You Searched For "adani group"
35000 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കാനിരുന്ന പിവിസി പദ്ധതി ഉടനില്ലെന്ന് അദാനി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് മാറ്റി വയ്ക്കുന്ന പദ്ധതികളില്‍ ഏറ്റവും വലുത്
7374 കോടി രൂപയുടെ വായ്പ തിരിച്ചടച്ച് അദാനി
മാര്‍ച്ച് അവസാനത്തോടെ ബാക്കിയുള്ള പല കടങ്ങളും മുന്‍കൂറായി അടച്ചുതീര്‍ക്കുമെന്ന് കമ്പനി
അദാനി ഗ്രൂപ്പില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് എല്‍ഐസി
അദാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ മൊത്തം ഓഹരി നിക്ഷേപം 30,127 കോടി രൂപയാണ്
ബ്ലോക്ക് ഡീലുകളിലൂടെ അദാനി കമ്പനികള്‍ക്ക് അടിയന്തിര സഹായം എത്തിയതിങ്ങനെ
അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്സ്മിഷന്...
അദാനി ഓഹരികൾ തിരിച്ചു പിടിക്കുമോ?
കഴിഞ്ഞ രണ്ട് സെഷനുകളില്‍, അദാനി ഗ്രൂപ്പ് ഓഹരികള്‍ 74,200 കോടി രൂപ നേടി. അദാനി എന്റര്‍പ്രൈസ് 31% ഉയര്‍ന്നു
അദാനി പൊരുതുന്നു, ഗ്രൂപ്പ് ചെറുതാകുന്നു
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുശേഷം ഗൗതം അദാനിയുടെ സാമ്രാജ്യത്തിനു സംഭവിച്ച തകര്‍ച്ചകളെ വിലയിരുത്താം
അദാനി ഓഹരികള്‍ക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം
അദാനി ഓഹരികളുടെ വിപണിമൂല്യം 7.32 ലക്ഷമായി ഇടിഞ്ഞു
1500 കോടി രൂപ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്
1000 കോടി രൂപ കമ്പനി മാര്‍ച്ചില്‍ തിരിച്ചടയ്ക്കും
ഗൗതം അദാനിയുടെ ആസ്തി 5000 കോടി ഡോളറിന് താഴെ
ഒരു മാസം മുന്‍പ് ഏകദേശം 12000 കോടി ഡോളര്‍ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായിരുന്നു അദാനി
അദാനിയുടെ നഷ്ടം 11 ലക്ഷം കോടി;വിപണികൾ അസ്വസ്ഥം; വിദേശ സൂചനകൾ പ്രതികൂലം
ഓഹരി വിപണിയിൽ ഇടിവ് തുടരും. ഇന്നലെ മാത്രം അദാനിക്ക് നഷ്ടമായത് 25,000 കോടി. വേദാന്തയ്ക്കെതിരെ കേന്ദ്രം
അദാനിക്ക് ഇനിയും വായ്പ നല്‍കുമെന്ന് ബാങ്ക് ഓഫ് ബറോഡ
അതേ സമയം അദാനി ഗ്രൂപ്പിന് ഇതുവരെ എത്ര രൂപ വായ്പയായി നല്‍കിയെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് ഓഫ് ബറോഡ സിഇഒ തയ്യാറായില്ല
അദാനി കേസ്: മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സമിതിയായി തെറ്റിധരിക്കുമെന്ന് സുപ്രീം കോടതി
ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്