Begin typing your search above and press return to search.
You Searched For "airport"
ശ്...ശ്...സൈല൯സ്! തിരുവനന്തപുരം വിമാനത്താവളം ഇനി ഒരക്ഷരം മിണ്ടില്ല!
വിവരങ്ങള്‍ ശബ്ദ കോലാഹലങ്ങളില്ലാതെ യാത്രികരെ അറിയിക്കാനുള്ള സൗകര്യമൊരുക്കും
കൊച്ചി എയര്‍പോര്‍ട്ടില്‍ ഇനി ചെക്ക് ഇന്‍ കൂടുതല്‍ എളുപ്പത്തില്‍; ഡിജിയാത്രയുമായി സിയാല്‍, വീഡിയോ കാണാം
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഡിജിയാത്ര സേവനം ലഭ്യമായിട്ടുളളത്
നവംബര്‍ മുതൽ പാസ്പോര്‍ട്ടില്ലാതെ ദുബൈയില്‍ നിന്ന് പറക്കാം
മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന സംവിധാനമെത്തും
സിംഗപ്പൂരില്‍ നിന്ന് ഇനി പാസ്പോര്‍ട്ട് ഇല്ലാതെ പറക്കാം
ചാംഗി വിമാനത്താവളത്തിലാണ് പാസ്പോര്‍ട്ട് രഹിത ക്ലിയറന്‍സ് നടപ്പാക്കുന്നത്
കരിപ്പൂര്‍ റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായി; പകല്‍ നിയന്ത്രണം ഒഴിവാക്കി
മുമ്പ് 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിട്ടിരുന്നു
ശബരിമല വിമാനത്താവള പദ്ധതി; സവിശേഷ നേട്ടത്തിലേക്ക് കേരളം
അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകും
പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകള്‍ നവീകരിക്കുന്നു
വിമാനത്താവളങ്ങളുടെ മാതൃകയില്‍ 15 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കും
കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ 51 വിമാനങ്ങള്‍; ദുബായിലേക്ക് 45
വേനല്‍ക്കാല സര്‍വീസുകള്‍ സിയാല്‍ പ്രഖ്യാപിച്ചു. ആഴ്ചയില്‍ 1484 സര്‍വീസുകള്‍
കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും; ലക്ഷ്യം 8000 കോടി രൂപ
അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ സൂചികയില്‍ വ്യോമയാന സുരക്ഷയുള്ള മികച്ച 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും...
തിരുവനന്തപുരം വിമാനത്താവളത്തിന് ഇനി മോശം കാലാവസ്ഥ പ്രശ്നമാകില്ല!
5.38കോടി രൂപ ചിലവില്‍ പുതിയ സംവിധാനം.
Latest News