Aster DM Healthcare
ആസ്റ്റര്‍ ഡിഎം-കെയര്‍ ഹോസ്പിറ്റല്‍ ലയനം മൂന്നാഴ്ചക്കകം, ആസാദ് മൂപ്പന് ചെയര്‍മാനായി തുടരും; ഓഹരി കൈമാറ്റ വ്യവസ്ഥകള്‍ ഇവയാണ്
രാജ്യത്തെ ആരോഗ്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായി ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ മാറും
₹15 കോടി നഷ്ടത്തില്‍ നിന്ന് ₹106 കോടി ലാഭത്തില്‍, കുതിച്ച് ആസ്റ്റര്‍ ഓഹരി; വിപണി മൂല്യം ₹22,233 കോടി
2027 സാമ്പത്തിക വര്‍ഷത്തോടെ 1,800 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതി
മൂന്നുലക്ഷം ചതുരശ്രയടി, 300 ബെഡുകള്‍, ചെലവ് ₹200 കോടി; ആസ്റ്ററിന്റെ പുതിയ ആശുപത്രി വരുന്നു
അപര്‍ണ കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലൊപ്പിട്ടു, 2026ല്‍ പൂര്‍ത്തിയാകും
ആസ്റ്ററിന് ഒന്നാംപാദ ലാഭത്തില്‍ കുതിപ്പ്, ഓഹരികളില്‍ വന്‍ മുന്നേറ്റം
പുതിയ വിപുലീകരണങ്ങള്‍ക്ക് ശേഷം 2027 ഓടെ കിടക്കകളുടെ എണ്ണം 6,500 ആകും
ആസ്റ്ററിന്റെ 9 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം; വാങ്ങിയവരില്‍ സിംഗപ്പൂര്‍ സര്‍ക്കാരും
ബള്‍ക്ക് ഡീല്‍ വഴി 1,530 കോടി രൂപയുടെ ഓഹരികളാണ് കൈമാറ്റം ചെയ്തത്
കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ആസ്റ്റര്‍; പുതിയ ആശുപത്രികളുടെ നിര്‍മാണവും വിപുലീകരണവും ദ്രുതഗതിയിൽ
ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ ഏറ്റെടുക്കലുകളിലുടേയും വളരാനാണ് ഉദ്ദേശിക്കുന്നത്
ആസ്റ്ററിന് നാലാം പാദത്തില്‍ ₹2.14 കോടി നഷ്ടം, വരുമാനത്തില്‍ വര്‍ധന
ലാഭവിഹിതത്തിനും ശിപാര്‍ശ, ഓഹരി ഇടിവിൽ
നിക്ഷേപകര്‍ക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ സ്പെഷ്യല്‍ ലാഭവിഹിതം; ഓഹരികളില്‍ മിന്നുന്ന നേട്ടം
കഴിഞ്ഞവര്‍ഷത്തെ അന്തിമ ലാഭവിഹിതവും ആസ്റ്റര്‍ വൈകാതെ പ്രഖ്യാപിക്കും
ആസ്റ്റര്‍ ഡി.എം ദുബൈയിലും സൗദിയിലും ലിസ്റ്റ് ചെയ്യും, ഇന്ത്യയില്‍ ₹2,000 കോടി നിക്ഷേപം
ഡിവിഡന്‍ഡ് തീരുമാനം ഈ മാസം അന്തിമമാക്കും
ആസ്റ്ററിന് രണ്ടാംപാദത്തില്‍ നഷ്ടം, വരുമാനം കൂടി; ഓഹരിവില താഴേക്ക്
ജൂണ്‍പാദത്തില്‍ ലാഭം 75% ഇടിഞ്ഞിരുന്നു
ഐ.ടി ഓഹരികളുടെ 'വെള്ളി'ത്തിളക്കം; സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരത്തില്‍
സെന്‍സെക്സ് 66,000 കടന്നു, നിഫ്റ്റി 19,500 ഭേദിച്ചു; തിളങ്ങി കല്യാൺ ജുവലേഴ്സും സ്കൂബിഡേയും
പ്രീമിയം ഹെല്‍ത്ത്കെയര്‍ ഇനി ആസ്റ്ററിന് സ്വന്തം
2019 ല്‍ പ്രീമിയം ഹെല്‍ത്ത്കെയറിന്റെ 80% ഓഹരികള്‍ സ്വന്തമാക്കിയിരുന്നു