BSE (Bombay Stock Exchange) - Page 4
ചെമ്മീന്‍ കയറ്റുമതിയില്‍ ചാകര പ്രതീക്ഷിച്ച് ആവന്തി ഫീഡ്സ്, നിക്ഷേപകര്‍ അറിയാന്‍
വിദേശ രാജ്യങ്ങളില്‍ ഭക്ഷണശാലകളും, മാളുകളും തുറക്കുന്നതോടെ ചെമ്മീന്‍ ഡിമാന്‍ഡ് വര്‍ധിക്കും
പങ്കാളിത്ത കമ്പനിയുടെ ബിസിനസ് ഏറ്റെടുക്കുന്നത് ബയോകോണിന് ഗുണകരമാകുമോ?
ബയോകോൺ ബയോളോജിക്കൽസിൽ കിരൺ മസുംദാർ എക്സിക്യൂട്ടീവ് ചെയർപേഴ്സനായി തുടരും
എന്‍ ടി പി സി യിലെ നിക്ഷേപ സാധ്യത എങ്ങനെ?
പുനരുല്‍പ്പാദക ഊര്‍ജ ബിസിനസില്‍ നിന്ന് ധനസമാഹരണത്തിന് ഐ പി ഒ
ഹൈവേ പദ്ധതികളുടെ ഫാസ്റ്റ് ട്രാക്കില്‍ കെ എന്‍ ആര് കണ്‍സ്ട്രക്ഷന്‍സ്; ഓഹരി വാങ്ങാമോ?
കഴിഞ്ഞ രണ്ടു ദശാബ്ധ കാലമായി ബി ഒ ടി അടിസ്ഥാനത്തില്‍ നിരവധി സംസ്ഥാന, കേന്ദ്ര ഹൈവേ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ...
ഫെബ്രുവരിയില്‍ ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക ഇടിഞ്ഞത് 9.2 ശതമാനത്തോളം
ആറ് വര്‍ഷത്തിന് ശേഷം ഫെബ്രുവരി മാസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്
ഓഹരി വിപണി ടി+1 സെറ്റില്‍മെന്റ് രീതിയിലേക്ക്, 25 മുതല്‍ ഘട്ടമായി നടപ്പാക്കും
ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 കമ്പനികളുടെ ഇടപാടുകളിലാണ് ടി+1 സംവിധാനം നടപ്പാക്കുക
ഒരു വര്‍ഷത്തിനിടെ 180 ശതമാനം നേട്ടം! മിന്നും താരമായി മലയാളി സ്ഥാപിച്ച റിയാല്‍റ്റി കമ്പനി
ഇന്നും ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത് രണ്ടുശതമാനത്തിലേറെ
17 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റയുടെ നീക്കം, നാറ്റ്സ്റ്റീലിനെ വിറ്റു
ടാറ്റാ സ്റ്റീല്‍ 2004 ല്‍ ഏകദേശം 1,300 കോടി രൂപയ്ക്കാണ് നാറ്റ്സ്റ്റീലിനെ ടാറ്റ സ്റ്റീല്‍ സ്വന്തമാക്കിയത്
ഈ അദാനി ഗ്രൂപ്പ് ഓഹരി ഒരാഴ്ചക്കിടെ സമ്മാനിച്ചത് 59 ശതമാനം നേട്ടം!
ഒരു വര്‍ഷം മുമ്പ് ഈ ഓഹരിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നത് 19.64 ലക്ഷം രൂപയായിരുന്നേനെ
ഓഹരി വിപണിയിലെ 50 കമ്പനികളെ 'കാണ്മാനില്ല'
കമ്പനികളുടെ രജിസ്ട്രേഡ് വിലാസത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അയച്ച കത്തുകള്‍ക്ക് മറുപടിയില്ല
മൂന്ന് ലക്ഷം കോടി ഡോളര്‍! ഓഹരി മൂല്യത്തില്‍ റെക്കോര്‍ഡിട്ട് ബിഎസ്ഇ
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം ഇതാദ്യമായാണ് മൂന്നു ലക്ഷം കോടിയിലെത്തുന്നത്
വെറും നാലു ട്രേഡിങ്ങ് സെഷനുകള്‍: നിക്ഷേപകര്‍ നേടിയത് 8.22 ലക്ഷം കോടി രൂപ!
ഇന്ത്യന്‍ ഓഹരി വിപണിയിലെ തിങ്കളാഴ്ച വരെയുള്ള നാല് ട്രേഡിങ്ങ് സെഷനുകളില്‍ നിന്ന് മാത്രം നിക്ഷേപകരുടെ സമ്പത്ത് ഉയര്‍ന്നത്...