Byju's - Page 8
ലാഭം നേടാനുള്ള ശ്രമങ്ങള്‍ തുടരുന്നു, 250 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ബൈജൂസ്
നിലവിലെ അന്തരീക്ഷം വളര്‍ച്ചയ്ക്ക് അനുകൂലമെന്ന് ബൈജു രവീന്ദ്രന്
2500 പേരെ പറഞ്ഞുവിട്ടിട്ട് 10,000 പേരെ നിയമിക്കും, ലാഭത്തിലാവാനുള്ള ബൈജൂസ് ശ്രമങ്ങള്‍
പുതിയ നീക്കം കാര്യക്ഷമത ഉയര്‍ത്താനും ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
4,500 കോടിയുടെ നഷ്ടമൊന്നും പ്രശ്നമല്ല, ഒന്നല്ല കുറഞ്ഞത് അഞ്ച് ബൈജ്യൂസ് എങ്കിലും വേണം: ബൈജു രവീന്ദ്രന്
നല്ല കമ്പനികളെ കണ്ടെത്തുകയാണെങ്കില്‍ ഏറ്റെടുക്കും. 20 വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എങ്ങനെ 5 വര്‍ഷം...
3,900 കോടി രൂപ സമാഹരിക്കാന്‍ നീക്കവുമായി ബൈജൂസ്
ഇതോടെ എഡ്ടെക് കമ്പനിയുടെ മൂല്യം 23 ബില്യണ്‍ ഡോളറാകും
ബിസിസിഐയ്ക്ക് 86.21 കോടി രൂപ നല്‍കാനുണ്ടെന്ന വാര്‍ത്ത, പ്രതികരിച്ച് ബൈജൂസ്
ബൈജൂസ് പണം നല്‍കാനുണ്ടെന്ന വാര്‍ത്തയില്‍ ബിസിസിഐ അതൃപ്തി അറിയിച്ചിരുന്നു
300 ജീവനക്കാരെ പിരിച്ചുവിട്ടു, ബൈജൂസിന് കീഴിലുള്ള ഈ കമ്പനിയെങ്ങോട്ട്!
2020 ജൂലൈയിലാണ് ഏകദേശം 300 മില്യണ്‍ ഡോളറിന് ബൈജൂസ് ഈ കമ്പനി ഏറ്റെടുത്ത്
വീണ്ടും വമ്പന്‍ നീക്കവുമായി ബൈജൂസ്, ലക്ഷ്യം അമേരിക്കന്‍ കമ്പനി
ഇതിനുമുന്നോടിയായി രണ്ട് അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം
ബൈജൂസിന്റെ പുതിയ നീക്കം, ഇത്തവണ ഏറ്റെടുത്തത് സിംഗപ്പൂര്‍ കമ്പനിയെ
ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗാണ് ഏറ്റെടുക്കല്‍ നടത്തിയത്
തലയുയര്‍ത്തി കേരളം; ഫിഫ ലോക കപ്പിന് 'ബൈജൂസ്' ഔദ്യോഗിക സ്പോണ്സര്
2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സറാകുന്ന ആദ്യ മലയാളി സാറ്റാര്‍ട്ടപ്പ് സംരംഭകന്
പുതിയ ഉയരങ്ങളിലേക്ക് ബൈജൂസ്; കമ്പനിയുടെ മൂല്യം 22 ബില്യണ്‍ ഡോളറായി
6000 കോടി രൂപ സമാഹരിച്ചു
ബൈജൂസിന്റെ വൈറ്റ് ഹാറ്റ് ജൂനിയര്‍ നയിക്കാന്‍ അനന്യ ത്രിപാഠി
കെകെആര്‍ ക്യാപ്സ്റ്റോണിലെ എഡിയും മിന്ത്ര മുന്‍ ചീഫ് സ്ട്രാറ്റജി ഓഫീസറുമാണ് അനന്യ ത്രിപാഠി
500 ട്യൂഷന് സെന്ററുകള്‍ തുറക്കാന്‍ ബൈജൂസ്
200 ദശലക്ഷം ഡോളര്‍ ഇതിനായി നിക്ഷേപിക്കും