Byju's - Page 9
എല്ലാവരും പഠിക്കട്ടെ! നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി ബൈജൂസ് - അക്ഷയപാത്ര ഫൗണ്ടേഷന് സഹകരണം
സൗജന്യ സ്ട്രീമിംഗ് ലൈസന്‍സുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും നല്‍കിക്കൊണ്ട് ഉയര്‍ന്ന നിലവാരമുള്ളതും സാങ്കേതിക...
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസും!
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് വമ്പന്‍ പദ്ധതികളിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ടോപ് യുണികോണ്‍ കമ്പനികള്‍ ഏതൊക്കെ?
ബൈജൂസും പേടിഎമ്മും സ്വിഗ്ഗിയും മുന്‍നിരയില്‍.
ഇത് ഉജ്വല നേട്ടം! ജുന്ജുന്വാലയെക്കാളും ആനന്ദ് മഹീന്ദ്രയെക്കാളും സമ്പന്നനായി ബൈജു രവീന്ദ്രന്
ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് ബൈജുവിന്റെയും കുടുംബത്തിന്റെയും സമ്പത്ത് വളര്‍ന്ന് 24,300 കോടി രൂപയായി.
ഈ വര്‍ഷത്തെ ഒമ്പതാമത്തെ ഏറ്റെടുക്കലുമായി ബൈജൂസ്, പിന്നിലുള്ള ലക്ഷ്യമിതാണ്
യുഎസ് കോഡിംഗ് പ്ലാറ്റ്ഫോമായ ടിങ്കറിനെയാണ് 200 മില്യണ്‍ ഡോളറിന് ബൈജൂസ് സ്വന്തമാക്കിയത്
ബൈജൂസ് ഐപിഒ എപ്പോള്‍? 400-600 മില്യണ്‍ ഡോളറോളം സമാഹരിക്കാനൊരുങ്ങി കമ്പനി
ഫണ്ട് സമാഹരണം ശക്തമാക്കുന്നത് എഡ്ടെക് മേഖലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍.
'ഗ്രേഡ് അപ്' ഇനി ബൈജൂസിന് സ്വന്തം; ഈ വര്‍ഷത്തെ ഏട്ടാമത്തെ വലിയ ഏറ്റെടുക്കല്‍ നടത്തി കമ്പനി
ഓണ്‍ലൈന്‍ മത്സരപരീക്ഷാ വിഭാഗം ശക്തമാക്കാനൊരുങ്ങി ബൈജൂസ്. പുതിയ ഏറ്റെടുക്കലുകള്‍ക്കായി സമാഹരിച്ചത് 150 ദശലക്ഷം ഡോളര്‍.
വരുമാനം ഈ വര്‍ഷം 10000 കോടിയാകുമെന്ന് ബൈജു രവീന്ദ്രന്
ലോകത്തെ ഏറ്റവും വലിയ എഡ്യുടെക് കമ്പനിയായ ബൈജൂസ് മൂന്നു വര്‍ഷം കൊണ്ട് 5 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനുള്ള ശ്രമത്തിലാണ്
ബൈജൂസ് അടുത്തവര്‍ഷം ഓഹരി വിപണിയിലെത്തുമോ? വട്ടമിട്ട് പറന്ന് ബാങ്കുകള്‍
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കോളിളക്കം സൃഷ്ടിച്ച് ബൈജൂസിന്റെ ഐപിഒ അടുത്ത വര്‍ഷം വരുമോ?
റെക്കോര്‍ഡ് നേടി വീണ്ടും ബൈജൂസ്; പുതുതായി ഏറ്റെടുക്കുന്നത് ടോപ്പറും ഗ്രേയ്റ്റ് ലേണിംഗും
കോവിഡ് പ്രതിസന്ധിയിലും ഈ വര്‍ഷം ഇതുവരെ നടത്തിയ ബിഗ് ഡീലുകള്‍ ആറെണ്ണമാകും. വായിക്കാം.
പേടിഎം രണ്ടാമനായി; ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്
യുബിഎസ്, ബ്ലാക്ക്സ്റ്റോണ്‍ ഫണ്ടിംഗ് തുടങ്ങിയവ വന്നതോടെ ഞെട്ടിക്കുന്ന മൂല്യത്തിലേക്കാണ് കമ്പനി ഉയര്‍ന്നത്. ഈ കോവിഡ്...
ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാമനാകുന്നു
യുബിഎസ് ഫണ്ടിംഗ് കൂടെ ലഭിക്കുമ്പോള്‍ പേടിഎമ്മിനെയും പിന്നിലാക്കി ബൈജൂസ് ഒന്നാമനായതെങ്ങനെ, അറിയാം.