You Searched For "Covid-19"
കോവാക്സിന് 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് മൂന്നാം ഘട്ട പഠനം
ഭാരത് ബയോടെക്ക് സമര്‍പ്പിച്ച മൂന്നാം ഘട്ട റിപ്പോര്‍ട്ട് ഡിസിജിഐയുടെ വിദഗ്ധ പാനല്‍ അംഗീകരിച്ചു.
സംസ്ഥാനത്ത് പുതുതായി 12,617 കോവിഡ് ബാധിതര്‍, 141 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്
രാജ്യത്തിന് ആശ്വാസം: കോവിഡ് കേസുകള്‍ കുറയുന്നു
മൂന്നുമാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം
കോവിഡ്: സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ
24 മണിക്കൂറിനിടെ 7,499 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്
രാജ്യത്ത് പുതുതായി 53,256 കോവിഡ് ബാധിതര്‍: ആകെ കേസുകളുടെ എണ്ണം മൂന്നുകോടിയിലേക്ക്
24 മണിക്കൂറിനിടെ 1,422 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായത്
മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന് 52.20 കോടി രൂപ അറ്റാദായം
ബിസിനസ് കോവിഡ് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് വരാന്‍ ഒരു പാദം കൂടി കഴിയേണ്ടി വരുമെന്ന് അനുമാനം
പരിശോധിച്ചത് 1,21,743 സാമ്പിളുകള്‍, സംസ്ഥാനത്ത് പുതുതായി 12,443 കോവിഡ് ബാധിതര്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സ്പുട്നിക്-വി വാക്സിന് എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍
വിവരങ്ങളും ബുക്ക് ചെയ്യാനുള്ള നമ്പറും അറിയാം.
സുരക്ഷിത യാത്രയ്ക്ക് മാതൃകയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പൂര്‍ണമായും വാക്സിന് സ്വീകരിച്ച ജീവനക്കാരുമായുള്ള ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഡല്‍ഹിയില്‍നിന്ന്...
രാജ്യത്ത് ആക്ടീവ് കേസുകള്‍ 7.6 ലക്ഷമായി, പുതുതായി 60,753 കോവിഡ് ബാധിതര്‍
പുതിയ കേസുകളില്‍ 18.7 ശതമാനവും കേരളത്തില്‍നിന്നാണ്
ആശങ്ക വിതച്ച് ഡെല്‍റ്റ പ്ലസ്, കോവിഡ് മൂന്നാംതരംഗം ആസന്നമോ?
മഹാരാഷ്ട്രയില്‍ ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ് കേസുകള്‍ക്ക് പിന്നില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം
മരണം രണ്ടായിരത്തില്‍ താഴെ: രാജ്യത്ത് പുതുതായി 62,480 കോവിഡ് ബാധിതര്‍
ആക്ടീവ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി