You Searched For "Covid-19"
കോവിഡിന് ഗുളിക: പരീക്ഷണം വിജയവഴിയില്‍
ഈ വര്‍ഷം അവസാനത്തോടെ കോവിഡിനുള്ള ഗുളിക പുറത്തിറക്കാനാകുമെന്നാണ് ഫൈസര്‍ പ്രതീക്ഷിക്കുന്നത്
'കൊലക്കുറ്റത്തിന് കേസെടുക്കണം' തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
വോട്ടെണ്ണലിന് മുമ്പ് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുമായി ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്നും കോടതി
ഡോ. ഷിംന അസീസ് പറയുന്നു, കോവിഡ് വാക്സിനേഷനില്‍ അന്ധവിശ്വാസവും ആവലാതിയും വേണ്ട
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാലും കോവിഡ് ബാധിക്കുമോ? വാക്സിന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള...
കോവിഡില്‍ കൈത്താങ്ങുമായി ഗൂഗ്ള്‍; ഇന്ത്യയ്ക്ക് 135 കോടി രൂപ സഹായം
ഓക്സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായാണ് രാജ്യത്തിന് സഹായമെത്തുക.
വാക്സിനേഷന്: ഓണ്‍ലൈനില്‍ പേര് ചേര്‍ക്കാന്‍ തടസ്സമേറെ, ബുധനാഴ്ച മുതല്‍ സ്ഥിതിയെന്താവും?
ദിവസങ്ങളായി വാക്സിനേഷന് സെന്ററും സമയവും ഷെഡ്യൂള്‍ ചെയ്യാന്‍ പറ്റാത്തവര്‍ ഏറെ
രാജ്യത്ത് ഒരു മിനുട്ടില്‍ 245 രോഗികള്‍: മുന്നരലക്ഷം കടന്ന് പ്രതിദിന കേസുകള്‍
24 മണിക്കൂറിനുള്ളില്‍ 2,812 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കാരണം ജീവന് നഷ്ടമായത്
കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യണം?
ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് നിലവിലെ സാഹചര്യങ്ങളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ഇന്‍ഷുറന്‍സ്...
സംസ്ഥാനത്ത് സ്ഥിതി ഗുരുതരം: ഇന്ത്യയില്‍ ഒന്നാമത് എറണാകുളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ജില്ലകളില്‍ മൂന്നാമതാണ് കോഴിക്കോട്
കോവിഡ് രണ്ടാം തരംഗം മേയ് പകുതിയോടെ രൂക്ഷമാകും രാജ്യത്ത് മരണം 6.65 ലക്ഷമാകും- റിപ്പോര്‍ട്ട്
മെയ് പകുതിയോടെ ആക്ടീവ് കേസുകളുടെ എണ്ണം 35 ലക്ഷമാകും
ശനി, ഞായര്‍ ദിവസങ്ങളിലെ കര്‍ശന നിയന്ത്രണം: ഈ വ്യവസായ മേഖലകള്‍ക്ക് ഇളവ്
വ്യവസായ ശാലകളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്
ഇന്ത്യക്ക് മേല്‍ യാത്രാനിരോധനം മുറുകുന്നു: കൂടുതല്‍ രാജ്യങ്ങള്‍ വിലക്കിയേക്കും
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം. ഇതാണ് ഇന്ത്യക്കുമേല്‍ മറ്റ് രാജ്യങ്ങള്‍...
പുതിയ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു: 24 മണിക്കൂറിനിടെ 3.32 ലക്ഷം രോഗികള്‍
പ്രതിദിനം ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്