You Searched For "Covid-19"
കോവിഡ് രണ്ടാം തരംഗം ജൂണില്‍ അവസാനിച്ചേക്കും
മഹാരാഷ്ട്രയില്‍ മെയ് പകുതിയോടെ കോവിഡ് രണ്ടാം തരംഗം ഉയര്‍ന്ന നിലയിലേക്കെത്തും
രണ്ടു ഡോസും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കണമെന്നില്ല! പുതിയ തീരുമാനവുമായി യുഎസ്
വാക്സിന് എടുത്തവരുമായി പുറത്തു പോകുമ്പോള്‍ മാസ്ക് നിര്‍ബന്ധമില്ല, ആള്‍ക്കൂട്ടത്തിലും തിരക്കുള്ള സ്ഥലങ്ങളിലും...
കോവാക്സിനില്‍ സംശയം വേണ്ട: കോവിഡ് 617 വകഭേദത്തിനും ഫലപ്രദം
വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഉപദേശകനും അമേരിക്കയിലെ മഹാമാരി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്
കോവിഡ് രണ്ടാം തരംഗം; സ്വര്‍ണത്തിന് എന്ത് സംഭവിക്കും?
കോവിഡ് രൂക്ഷമായ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും സ്വര്‍ണവില ഉയരുമോ? അതോ വില കുറയാന്‍ സാധ്യത ഉണ്ടോ? ഡിബിഎഫ്എസ് മാനേജിംഗ്...
വാക്സിന് രജിസ്ട്രേഷന്: ദുരിതം തുടരുന്നു, മെയ് ഒന്നുമുതല്‍ എന്ത് സംഭവിക്കും?
കോവിഡ് രജിസ്ട്രേഷനുള്ള പ്രായോഗിക പ്രശ്നങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വാക്സിന് മതിയായ തോതില്‍...
രണ്ട് ലക്ഷം കടന്ന് മരണം: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുതിക്കുന്നു
3,286 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടത്
കോവിഡ്: സമ്പന്നര്‍ സ്വകാര്യ വിമാനങ്ങളില്‍ രാജ്യം വിടുന്നു
യുറോപ്, മിഡ്ല്‍ ഈസ്റ്റ്, മാലിദ്വീപ് തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം
'കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇ. ശ്രീധരനെ കൊണ്ടുവരണം'
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധി നേരിടാന്‍ മെട്രോമാന് ഇ. ശ്രീധരനെ നിയോഗിക്കണമെന്ന ആവശ്യം പലതലങ്ങളില്‍ നിന്നും...
'കോവിഡ് വാക്സിനെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കുന്ന ഈ കാര്യങ്ങള്‍ വിശ്വസിക്കരുത്!' ഡോക്ടര്‍ ഷിംന അസീസ് പറയുന്നു
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാലും കോവിഡ് ബാധിക്കുമോ? വാക്സിന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള...
ഇന്ത്യയ്ക്ക് കരുതലാകാന്‍ അമേരിക്കന്‍ കമ്പനികളുടെ ഗ്ലോബല്‍ ടാസ്ക് ഫോഴ്സ്
ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് 40 അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്ന് ഗ്ലോബല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്
പരിശോധന കുറഞ്ഞു: 24 മണിക്കൂറിനിടെ 3,23,144 കേസുകള്‍
2,882,204 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്
കോവിഡ് വാക്സിന് വില കുറച്ചേക്കും
വാക്സിന് വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്...