Cryptocurrency - Page 15
എന്തുകൊണ്ട് ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ക്രിപ്റ്റോയ്ക്ക് പകരമാവുന്നില്ല
ബിറ്റ്കോയിനെ സംബന്ധിച്ച കണക്കുകള്‍ ഇല്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആര്‍ബിഐ ഗവര്‍ണറിൻ്റെ പരാമര്‍ശത്തിലെ...
ക്രിപ്റ്റോ ബില്‍, ക്യാബിനറ്റ് അനുമതി ലഭിച്ചതിന് ശേഷം, പരസ്യങ്ങള്‍ നിരോധിക്കില്ല; നിര്‍മല സീതാരാമന്
എന്‍എഫ്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്
ഐപിഒയക്ക് ഒരുങ്ങി ആദ്യ ക്രിപ്റ്റോ യൂണികോണ്‍ CoinDCX
CoinDCXൻ്റെ ലിസ്റ്റിംഗ് രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തും
ക്രിപ്റ്റോ ബില്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് കൂടി ഇന്ത്യയിലേക്ക്
ക്രിപ്റ്റോ നിയന്ത്രണങ്ങളില്‍ ആശങ്ക ഇല്ലെന്ന് കോയിന്‍സ്റ്റോര്‍
റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 20 ശതമാനം ഇടിവ്; ബിറ്റ്കോയിന് വിപണിയില്‍ എന്താണ് സംഭവിക്കുന്നത്?
കോവിഡ് ഭീതി പിടിച്ചുലയ്ക്കുന്നുവെങ്കിലും താഴേക്ക് കൂപ്പു കുത്താതെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി.
ഡിജിറ്റല്‍ കറന്‍സികളും ക്രിപ്റ്റോയും ഒന്നല്ല; പ്രധാന വ്യത്യാസങ്ങളറിയാം
ഒരു തരത്തിലും മാറ്റി ഉപയോഗിക്കാവുന്ന വാക്കല്ല ഡിജിറ്റല്‍, വെര്‍ച്വല്‍, ക്രിപ്റ്റോ എന്നിവ
ക്രിപ്റ്റോ നിയന്ത്രണം ഭൂരിപക്ഷവും അനുകൂലിക്കുന്നില്ല; സര്‍വേ റിപ്പോര്‍ട്ട്
70 ശതമാനം പേര്‍ക്കും ക്രിപ്റ്റോ കറന്‍സികളില്‍ വിശ്വാസമില്ലന്ന് സര്‍വേ ഫലം
ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കുമോ..? വസ്തുത അറിയാം
നിക്ഷേപം നടത്തുന്ന പലര്‍ക്കും പൊതു ക്രിപ്റ്റോ കറന്‍സി( public) , സ്വകാര്യ ക്രിപ്റ്റോ (privacy) കറന്‍സികളുടെ വ്യത്യാസം...
ക്രിപ്റ്റോ കറന്‍സി നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും
ആവശ്യമുള്ളത്ര പണം സമ്പാദിക്കാമെന്ന് എല്‍ സാല്‍വദോര്‍; ആദ്യ ബിറ്റ്കോയിന് സിറ്റി ഒരുങ്ങുന്നു
ബിറ്റ് കോയിനെ വിനിമയത്തിന് ഉപയോഗിക്കാന്‍ (legal tender) അനുമതി നല്കിയ ഏക രാജ്യമാണ് എല്‍ സാല്‍വദോര്‍
ക്രിപ്റ്റോ; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മോദി, ആദ്യ പരസ്യ പ്രതികരണം
ക്രിപ്റ്റോ യുവാക്കളുടെ ഭാവി അപകടത്തിലാക്കിയേക്കുമെന്ന് നരേന്ദ്ര മോദി
ക്രിപ്റ്റോ കറന്‍സി; അവസരങ്ങള്‍ പോലെ നിക്ഷേപിക്കും മുമ്പ് റിസ്കുകളും അറിയണം
ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കുമ്പോള്‍ റിസ്കുകള്‍ അറിഞ്ഞില്ലെങ്കില്‍ കൈപൊള്ളും. നേട്ടം തരുന്നതുപോലെ തന്നെ...