Cryptocurrency - Page 16
ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കില്ല, നിയന്ത്രണങ്ങള്‍ വന്നേക്കും
ക്രിപ്റ്റോ ബില്‍ പാര്‍ലമെൻ്റില്‍ അവതരിപ്പാക്കാനിരിക്കെയാണ് ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഇനി 'ക്രിപ്റ്റോ പാഠങ്ങള്‍' ലഭിക്കും; പഠിപ്പിക്കാന്‍ ബ്ലോക്ചെയ്ന്‍ പുലി !
ബിറ്റ്കോയിന് നിക്ഷേപ പാഠങ്ങള്ക്കാകും മുന്‍തൂക്കം. 'ക്രിപ്റ്റോ ട്വിറ്റര്‍' ചര്‍ച്ചയാകുന്നു.
ക്രിപ്റ്റോകറന്‍സിയുടെ വളര്‍ച്ചയില്‍ ആശങ്ക, പരിശോധന ശക്തം; ശക്തികാന്തദാസ്
നിക്ഷേപം കൃത്യമായി ആരുടേതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിനും തലവേദന.
നോട്ട് നിരോധനത്തിന്റെ അഞ്ചാണ്ട്, കറന്‍സി ഉപഭോഗത്തില്‍ വര്‍ധന
സര്‍ക്കുലേഷനിലുള്ള കറന്‍സിയും ജിഡിപിയും തമ്മിലുള്ള അനുപാതവും 14.5 ശതമാനം ഉയര്‍ന്നു
ബിറ്റ് കോയിന് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെന്ന് പേടിഎം
കേന്ദ്രം നിയമനിര്‍മാണം കൊണ്ടുവന്നാല്‍ രാജ്യത്തെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെല്ലാം ക്രിപ്റ്റോ സേവനങ്ങള്‍ നല്‍കുമെന്ന...
ബിറ്റ്കോയിന് ഉപയോഗിച്ച് ഫീസ് അടയ്ക്കാന്‍ അവസരമൊരുക്കി ഒരു കോളേജ്
ക്രിപ്റ്റോകളുടെ വക്താവായി അറിയപ്പെടുന്ന എലോണ്‍ മസ്ക് ബിരുദം നേടിയത് ഈ കോളജില്‍ നിന്നാണ്
ഇന്ത്യക്കാര്‍ ക്രിപ്റ്റോകറന്‍സി വിനിമയം നടത്തുന്നത് നിയമത്തിനെതിരാണോ? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിക്ക് ശേഷം ഇപ്പോള്‍ വീണ്ടും ഉയര്‍ച്ചയിലാണ് ബിറ്റ്കോയിന് അടക്കമുള്ള...
'ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഉപദേശം നല്‍കരുത്'; സാമ്പത്തിക ഉപദേശകരെ വിലക്കി സെബി
ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്കും ഡിജിറ്റല്‍ ഗോള്‍ഡിനും സാമ്പത്തിക ഉപദേശം നല്‍കുന്നത് വിലക്കി...
നിക്ഷേപകരുടെ കുത്തൊഴുക്ക്, ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിപ്റ്റോ മാര്‍ക്കറ്റ് വളര്‍ന്നത് 641 ശതമാനം
ഇന്ത്യ ആറിരട്ടിയിലധികം വളര്‍ന്നപ്പോള്‍ പാകിസ്താന് ക്രിപ്റ്റോ മാര്‍ക്കറ്റില്‍ 711 ശതമാനത്തോളം വളര്‍ച്ചയാണ്...
എവര്‍ഗ്രാന്‍ഡെയുടെ പതനം ക്രിപ്റ്റോയെയും പിടികൂടി, ബിറ്റ്കോയ്ന് ഇടിഞ്ഞു
24 മണിക്കൂറിനിടെ 5.7 ശതമാനം ഇടിവാണ് ബിറ്റ്കോയ്ന് നേരിട്ടത്
ക്രിപ്റ്റോകറന്‍സിയെ അംഗീകരിച്ച് ഇന്ത്യയും? കാര്യങ്ങള്‍ മാറിമറിയുമോ
രാജ്യത്തെ നിക്ഷേപമാര്‍ഗങ്ങളിലേക്ക് ക്രിപ്റ്റോകറന്‍സികളും വരുമ്പോള്‍ ബിസിനസുകളുടെ ഗതിമാറുമോ എന്നുറ്റു നോക്കി...
50000ഡോളറിനടുത്തേക്ക് കുതിച്ച ബിറ്റ്കോയിന് മൂല്യം ഇടിവില്‍; മറ്റ് ക്രിപ്റ്റോകളും നഷ്ടം രേഖപ്പെടുത്തി
റെക്കോര്‍ഡ് നിരക്കിലേക്ക് കുതിച്ച ക്രിപ്റ്റോകറന്‍സികളുടെ മൊത്തം വിപണി മൂല്യത്തില്‍ നാല് ശതമാനം ഇടിവ്.