You Searched For "Disney+Hotstar"
ഡിസ്നിയുടെ ഇന്ത്യയിലെ ഒ.ടി.ടി, ടി.വി ബിസിനസ് ബ്ലാക്ക്സ്റ്റോണ്‍ സ്വന്തമാക്കിയേക്കും
ഗൗതം അദാനി, കലാനിധി മാരന് തുടങ്ങിയവര്‍ ഡിസ്നിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് അടുത്തിടെ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹോം മത്സരങ്ങള്‍ക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കി 'റിലയന്‍സ്'
സംപ്രേഷണാവകാശം സ്വന്തമാക്കിയത് ₹6,000 കോടിയ്ക്ക്
നെറ്റ്ഫ്ളിക്സിന് പിന്നാലെ ഹോട്ട്സ്റ്റാറും; പാസ്വേഡ് ഇനി എല്ലാവരുമായി പങ്കിടാനാകില്ല
നിലവില്‍ ഒരു പ്രീമിയം അക്കൗണ്ട് 10 ഉപകരണങ്ങളിലാണ് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നത്
ഐപിഎല്‍ സംപ്രേഷണം ഇല്ലാത്തത് തിരിച്ചടി, ഹോട്ട്സ്റ്റാറിന് വരിക്കാരെ നഷ്ടമാവുന്നു
ചെലവ് ചുരുക്കലിന്റെ ഭാഗമായി 7000 ജീവനക്കാരെയാണ് ഡിസ്നി പിരിച്ചുവിടുന്നത്
തിരിച്ചുവരവ് ഗംഭീരം; ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും പിന്തള്ളി സോണിലിവ്
ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചത് 2013ല്‍ സോണിയാണ്
IPL സംപ്രേഷണാവകാശം; വരുന്നത് ഇന്ത്യന്‍ ഒടിടി രംഗത്തെ റിലയന്‍സ്-വിയാകോം ആധിപത്യമോ ?
ഒരു മില്യണോളം മാത്രം പെയ്ഡ് വരിക്കാരുള്ള വൂട്ട് ആണ് വിയാകോമിന് കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോം
ഐപിഎല്‍ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി, മത്സരം റിലയന്‍സും ഡിസ്നിയും തമ്മില്‍
സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ 45,000-60,000 കോടി രൂപ സമാഹരിക്കാനാവും എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
10 സെക്കന്‍ഡിന് 14 ലക്ഷം, ഐപിഎല്‍ പരസ്യ വിപണിയും സ്റ്റാര്‍സ്പോര്‍ട്സും
പരസ്യവരുമാനം ഇത്തവണ 4000 കോടി കടക്കും. രണ്ട് പുതിയ ടീമുകള്‍ എത്തുന്നതും സ്റ്റാറിന് നേട്ടമാണ്.
ഐ പി എല്‍ തുണച്ചു, വാള്‍ട്ട് ഡിസ്നി സ്ട്രീമിങ് സര്‍വീസിന്റെ ലോകത്തിലെ വലിയ വിപണിയായി ഇന്ത്യ
വാള്‍ട്ട് ഡിസ്നിയുടെ ലോകത്തുള്ള 30 ശതമാനം വരിക്കാരും ഇപ്പോള്‍ ഇന്ത്യയിലുള്ള ഡിസ്നി + ഹോട്ട്സ്റ്റാര്‍ വഴി