Elon Musk - Page 11
ഒറ്റദിവസത്തില്‍ ഇലോണ്‍ മസ്ക് 2.71 ലക്ഷം കോടി രൂപ വാരിക്കൂട്ടിയതെങ്ങനെ?
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലെത്തിയ ആദ്യ വാഹന നിര്‍മാതാക്കളായും ടെസ്ല മാറി.
കാർ നിർമാണം ബുദ്ധിമുട്ടുള്ള പണിയാണെന്നു പറഞ്ഞ ഇലോൺ മസ്കിന് ആനന്ദ് മഹിന്ദ്ര നൽകിയത് കിടിലൻ മറുപടി!
കാര്‍ നിര്‍മാണ വ്യവസായരംഗത്തെക്കുറിച്ചുള്ള മസ്കിന്റെ അഭിപ്രായത്തോട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതിങ്ങനെ.
ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത
ഇ-കോമേഴ്സ് വമ്പന്റെ പുതിയ നീക്കം ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗുണകരമായേക്കും
ബിറ്റ്കോയിന് സ്വീകരിക്കുമെന്ന് ഇലോണ്‍ മസ്ക്; ഒറ്റയടിക്ക് മൂല്യം ഉയര്‍ന്നു
10 ശതമാനം മൂല്യമാണ് രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത്.
ഇലോണ്‍ മസ്ക് പറയുന്നു: ഭാവിയില്‍ റോക്കറ്റൊഴികെ ബാക്കിയെല്ലാം ഇലക്ട്രിക്!
ഭാവിയില്‍ ഗതാഗത രംഗത്തുണ്ടാകാനിരിക്കുന്ന വലിയ മാറ്റത്തെ കുറിച്ച് ഇലോണ്‍ മസ്കിന്റെ പ്രവചനം
ഇലോണ്‍ മസ്കിനെ പിന്നിലാക്കിയ സമ്പന്നന്റെ കഥ; 'ലൂയിവടോണ്‍' ബ്രാന്‍ഡിന്റെ കമ്പനി മൂല്യം ടെസ്ലയ്ക്കും മുകളില്‍
ഏറ്റവും വിലയേറിയ ഫാഷന്‍ ബ്രാന്‍ഡിന്റെ ഉടമയായ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ട് വിജയഗാഥ രചിച്ചത് വര്‍ഷങ്ങളുടെ സംരംഭകത്വ...
ഇലോണ്‍ മസ്കിന്റെ ട്വീറ്റ്; തിളക്കം മങ്ങി ബിറ്റ്കോയിന്, 45000 ഡോളറിനും താഴേക്ക്
ഒന്നും രണ്ടുമല്ല പതിനായിരത്തോളം ഡോളറിന്റെ ഇടിവാണ് ബിറ്റ്കോയിന് നേരിട്ടത്. മൂന്നു മാസത്തിനുശേഷമാണ് ഇത്രയും വലിയൊരു...
ബിറ്റ്കോയിന് ഉപയോഗിച്ച് ടെസ്ല വാഹനങ്ങള്‍ വാങ്ങാനാകില്ല! ഇലോണ്‍ മസ്കിന്റെ ഈ തീരുമാനത്തിന് പിന്നില്‍
ടെസ്ല വാഹനങ്ങള്‍ വാങ്ങാന്‍ ക്രിപ്റ്റോകറന്‍സികള്‍ സ്വീകരിക്കില്ലെന്ന തീരുമാനം ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ...
ഇലക്ട്രിക് വെഹിക്ക്ള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് നല്ലകാലം വിപണിയില്‍ കണ്ണുവെച്ച് റിലയന്‍സും ടെസ്ലയും
ഇവി സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണമൊഴുകുന്നതിനൊപ്പം വന്‍കിട കമ്പനികളും വൈദ്യുത വാഹന വിപണി പിടിക്കാന്‍ തയാറെടുക്കുകയാണ്
ഇലോണ്‍ മസ്കിനെയും ജെഫ് ബെസോസിനെയും കടത്തി വെട്ടി ഗൗതം അദാനി!
ഈ വര്‍ഷം ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായ വര്‍ധന ബെസോസിനും മസ്കിനും ഉണ്ടായതിനേക്കാളേറെ
ഒരാഴ്ച കൊണ്ട് ഇലോണ്‍ മസ്കിന് നഷ്ടമായത് 27 ബില്യണ്‍ ഡോളര്‍
ലോക സമ്പന്ന പട്ടികയില്‍ ബെസോസിനെക്കാള്‍ 20 ബില്യന്‍ ഡോളര്‍ പിന്നിലാണ് ഇപ്പോള്‍ മസ്ക്.
ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് ഇന്ത്യയിലേക്ക്: ബുക്ക് ചെയ്യുന്നതെങ്ങനെ ?
2022 ഓടെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് ഇന്ത്യയിലെത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്