Elon Musk - Page 7
ട്വിറ്റര്‍ മസ്കിന് സ്വന്തം; സിഇഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ളവര്‍ പുറത്തായെന്ന് റിപ്പോര്‍ട്ട്
ട്വിറ്ററിലെ ജീവനക്കാരില്‍ 75 ശതമാനം പേരെയും പിരിച്ചുവിട്ടേക്കുമെന്ന സൂചന ഉണ്ടായിരുന്നു. പരാഗ് അഗര്‍വാളിനെ കൂടാതെ...
ബാത്ത്റൂം സിങ്കുമായി ആളെത്തി, ഒടുവില്‍ ട്വിറ്റര്‍ മസ്കിന്റെ കൈകളിലേക്ക്
ട്വിറ്ററിനെ മസ്ക് എങ്ങനെയാവും പുനക്രമീകരിക്കുക എന്നതാണ് മേഖല ഉറ്റുനോക്കുന്നത്
മസ്കിന്റെ മുമ്പില്‍ 2 ദിവസം, ട്വിറ്റര്‍ ഏറ്റെടുക്കല്‍ വെള്ളിയാഴ്ച പൂര്‍ത്തിയാവുമോ ?
ആറുമാസം മുമ്പാണ് ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്ക് പ്രഖ്യാപിച്ചത്
ട്വിറ്ററിന് നല്‍കുന്നത് അധിക വിലയെന്ന് മസ്ക്, 75 % ജീവനക്കാരെയും പിരിച്ചുവിട്ടേക്കും
വിപണി മൂല്യത്തില്‍ ആപ്പിളിനെയും സൗദി അരാംകോയെയും ടെസ് ല മറികടന്നേക്കാമെന്നും മസ്ക്
ട്വിറ്റര്‍ വാങ്ങാന്‍ ഇതുപോര, മസ്കിന്റെ പെര്‍ഫ്യൂം Sold Out!!
30,000 ബോട്ടിലുകളാണ് ബോറിംഗ് കമ്പനിക്ക് കീഴില്‍ മസ്ക് വില്‍പ്പനയ്ക്കെത്തിച്ചത്
പുതിയ റോളില്‍ മസ്ക്; ഇനി പെര്‍ഫ്യൂം സെയില്സ്മാന്
ലോകത്തെ ഏറ്റവും മികച്ച പെര്‍ഫ്യൂം ഇതാണെന്ന് മസ്ക്
മസ്കിന്റെ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, കേന്ദ്രവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു
ഇന്ത്യയില്‍ എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളുമായി ആവും മത്സരിക്കുക
ലക്ഷ്യം സൂപ്പര്‍ ആപ്പ് എക്സ്; കോടതി കയറില്ല, ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് മസ്ക്
കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടാകില്ലെന്ന വിലയിരുത്തലില്‍ ആണ് നീക്കം
മസ്കിന്റെ യന്തിരന് എത്തി, വീഡിയോ കാണാം
കാണികളെ അഭിവാദ്യം ചെയ്ത് മസ്കിന്റെ യന്ത്രമനുഷ്യന്. 2024ഓടെ റോബോടാക്സി അവതരിപ്പിക്കും
തര്‍ക്കങ്ങളില്ല, ട്വിറ്റര്‍ മസ്കിന് തന്നെ നല്കാന് സമ്മതിച്ച് ഓഹരി ഉടമകള്‍
മീറ്റിംഗില്‍ മാജിക് നടന്നതുപോലെ സമ്മത പ്രകടനം
ഇതോടെ തീരുമോ, ടെസ്ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് മസ്ക്
10 മാസത്തിനിടെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മസ്ക് വിറ്റത്
പണമില്ല, ട്വിറ്റര്‍ ഡീലില്‍ നിന്ന് മസ്ക് പിന്മാറിയേക്കും
ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഫണ്ടിംഗ് ചര്‍ച്ചകള്‍ മസ്കും സംഘവും അവസാനിപ്പിച്ചെന്നാണ് വിവരം