You Searched For "EPFO"
നിങ്ങളുടെ പിഎഫ് അക്കൗണ്ടുനായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രയോജനങ്ങള്‍ ലഭിക്കില്ല!
ആധാര്‍, പാന്‍ ലിങ്ക് ചെയ്യാന്‍ നിലവില്‍ തടസ്സങ്ങളില്ലെന്ന് യു.ഐ.ഡി.എ.ഐ.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതുപ്രതീക്ഷ; എല്‍ഐസിയും ഇപിഎഫ്ഓയും ഫണ്ട് ചെയ്തേക്കും
വിവിധ രാജ്യങ്ങളിലെ എയ്ഞ്ചല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പദ്ധതി സഹായം ചെയ്യും.
പിഎഫില്‍ നിന്നും 75 ശതമാനം വരെ പിന്‍വലിക്കാം; ബാലന്‍സ് തുക അറിയാന്‍ ഇതാ എളുപ്പവഴികള്‍
എസ്എംഎസ്, മിസ്ഡ് കോള്‍ തുടങ്ങിയവയിലൂടെ നിങ്ങളുടെ പിഎഫ് ബാലന്‍സ് അറിയാം, പിന്‍വലിക്കല്‍ എളുപ്പമാക്കാം.
സെപ്റ്റംബര്‍ ഒന്നാം തീയതിക്കുള്ളില്‍ ആധാറുമായി പിഎഫ് ലിങ്ക് ചെയ്തിരിക്കണം; ഇല്ലെങ്കില്‍ പണം നഷ്ടമാകും
പിഎഫ് യുഎഎന്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ ഒന്നില്‍ നിന്നായിരുന്നു സെപ്റ്റംബര്‍ ഒന്നിലേക്ക്...
എസ്എംഎസ്, മിസ്ഡ് കോള്‍, ഇപിഎഫ്ഒ ആപ്പ് എന്നിവ വഴി പിഎഫ് ബാലന്‍സ് എങ്ങനെ പരിശോധിക്കാം
ഓണ്‍ലൈന്‍ ആയി പിഎഫ് ബാലന്‍സ് പരിശോധിക്കാനുള്ള വിവിധ വഴികള്‍ കാണാം. ഉപയോഗിക്കേണ്ട രീതികളും.
സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും ഏഴ് ലക്ഷം രൂപ ലൈഫ് ഇന്‍ഷുറന്‍സ്; പുതിയ ഇപിഎഫ് പരിരക്ഷ ഇങ്ങനെ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായ സ്വകാര്യജീവനക്കാരും ജോലിയിലിരിക്കെ മരിച്ചാല്‍ ഏഴ് ലക്ഷം രൂപ വരെ ആശ്രിതര്‍ക്ക്...
ബജറ്റ് പ്രഖ്യാപനത്തില്‍ ഭേദഗതി; അഞ്ചുലക്ഷം വരെയുള്ള ഇപിഎഫ് നിക്ഷേപത്തിന് പലിശയ്ക്ക് നികുതിയില്ല
രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള പലിശയ്ക്ക് നികുതി അടയ്ക്കണമെന്നായിരുന്നു അറിയിപ്പ്.
ഇപിഎഫിലെ അധിക നിക്ഷേപത്തിനും യുലിപിനും ആദായനികുതി അടയ്ക്കേണ്ടി വരുമോ? അറിയാം
ആദായ നികുതി ഇളവുകള്‍ ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും യുലിപും. എന്നാല്‍ അധിക തുക ഈ...
ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ജീവനക്കാര്‍ക്ക് സ്വയം പിഎഫ് പുതുക്കാം, ഇങ്ങനെ
ഓണ്‍ലൈന്‍ വഴി സ്ഥാപനം മാറിയ വിവരവും എക്സിറ്റ് തീയതിയും നല്‍കാനുള്ള എളുപ്പവഴി കാണാം.
ഇപിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കുമോ? ഗുണം ലഭിക്കുന്നത് ആര്‍ക്ക്? ഇതാ അറിയേണ്ടതെല്ലാം
പുതിയ രീതി അനുസരിച്ച് ഇപിഎഫ് വിഹിതം അടയ്ക്കുന്നതില്‍ മാറ്റങ്ങള്‍ ഏറെ. കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച...
ഇപിഎഫില്‍ വിശ്വാസമര്‍പ്പിച്ച് ജനം; ഒക്ടോബറില്‍ മാത്രം പുതുതായി ചേര്‍ന്നവര്‍ 11.55 ലക്ഷം പേര്
ലോക്ഡൗണ്‍ കാലത്ത് പിഎഫ് പണമായിരുന്നു പലര്‍ക്കും ആശ്വാസമായ സാമ്പത്തിക സഹായം. അത് കൊണ്ട് തന്നെ പിഎഫിലേക്ക് പുതുതായി നിരവധി...
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീട്ടിലിരുന്ന് സമര്‍പ്പിക്കാം; വിവിധ മാര്‍ഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് UMANG ആപ്പ് വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം