You Searched For "gautam adani"
$10,000 കോടി സമ്പന്ന പട്ടികയില്‍ നിന്ന് അംബാനിയും അദാനിയും ഔട്ടായത് എങ്ങനെ? ഇലോണ്‍ മസ്കും യു.എസും പണിയായി
ബിസിനസിലും സ്വകാര്യ സമ്പാദ്യത്തിലും തകര്‍ച്ച നേരിടുന്നതിനിടയിലാണ് ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്സില്‍ നിന്നും...
അമേരിക്കയിലെ അദാനിക്കേസില്‍ കക്ഷിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; അറസ്റ്റ് വാറന്റിനോ സമന്സിനോ അഭ്യര്‍ഥന കിട്ടിയിട്ടില്ല
ഗൗതം അദാനിക്കും മറ്റുമെതിരായ കുറ്റപത്രത്തെക്കുറിച്ച് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും വിശദീകരണം
വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ്; അദാനിയുടെ 2,600 കോടി സ്വിസ് ബാങ്കുകാര് മരവിപ്പിച്ചെന്ന് ആരോപണം, നിഷേധിച്ച് അദാനി
കള്ളപ്പണം വെളുപ്പിക്കല്‍, നിക്ഷേപങ്ങളിലെ തിരിമറി എന്നീ ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി 2021ലാണ് പണം മരവിപ്പിച്ചത്
ഐ.പി.എല്‍ ടീമില്‍ അദാനിയുടെ മോഹം പാളി; വില്ലനായത് മറ്റൊരു ഗുജറാത്ത് കമ്പനി
മൂന്നു വര്‍ഷമായി അദാനി ഗ്രൂപ്പ് ആഗ്രഹിച്ച കാര്യത്തിലാണ് ഇപ്പോള്‍ വീണ്ടും തിരിച്ചടി
വന്‍കിട ചിപ് നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്ട്രയില്‍ ₹ 84,000 കോടിയുടെ നിക്ഷേപം
അദാനി പുതിയൊരു നിക്ഷേപ മേഖലയിലേക്ക് കൂടി കടക്കുന്നു
ഏഷ്യന്‍ ശതകോടീശ്വരന്മാരില് മുമ്പന്‍ അംബാനി തന്നെ, ഫോബ്സ് പട്ടികയിലെ അതിസമ്പന്നര്‍ ആരൊക്കെയെന്ന് അറിയാം
പട്ടികയില്‍ ചൈനീസ് ആധിപത്യം; അംബാനിക്ക് പിന്നില്‍ ഗൗതം അദാനിയുണ്ട്
അംബുജ സിമന്റ്സിലെ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടി ജി.ക്യു.ജി; അദാനി കുടുംബത്തിന്റെ മനസിലിരുപ്പ് എന്താണ്?
അദാനി ഗ്രൂപ്പിലെ കമ്പനികളിലെ ഏറ്റവും വലിയ നിക്ഷേപക കമ്പനിയായി പുതിയ ജി.ക്യു.ജി മാറിയിട്ടുണ്ട്
അംബാനിയേയും ഏറ്റെടുക്കുകയാണ് അദാനി! 5 വര്‍ഷം പൂട്ടിയിട്ട കമ്പനി അദാനിക്ക് എന്തിന്?
അടഞ്ഞു കിടക്കുന്ന ഈ പ്ലാന്റിന്റെ കച്ചവടം നടന്നാല്‍ അംബാനിക്കും നേട്ടമാണ്
സമ്പത്തില്‍ രണ്ടാമത്, എന്നിട്ടും ഗൗതം അദാനിയുടെ ശമ്പളം ഇത്രമാത്രമെന്നോ
രാജ്യത്തെ മറ്റ് വ്യവസായികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് അദാനിയുടേത്
അദാനി കുതിക്കുന്നു ഫിലിപ്പൈന്‍സിലേക്കും; തുറമുഖം നിര്‍മ്മിക്കും, വ്യോമയാന, പ്രതിരോധ മേഖലകളിലും കണ്ണ്
അദാനി ഗ്രൂപ്പിന്റെ സംയോജിത ലാഭം കഴിഞ്ഞപാദത്തില്‍ 11% ഇടിഞ്ഞു
അംബാനി-അദാനി സംയുക്ത സംരംഭം വരുന്നൂ, അദാനിക്കമ്പനിയുടെ ഓഹരി വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരായ ഇരുവരും ഒരു സംരംഭത്തിനായി ഒന്നിക്കുന്നത് ആദ്യം
അമേരിക്കയുടെ കൈക്കൂലി അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെന്ന് അദാനി
യു.എസ് നീതിന്യായ വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല