You Searched For "Gold import"
സെപ വഴി യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിയില്‍ സ്വര്‍ണം ഇറക്കുമതി, കേരളത്തിലെ ചെറുകിടക്കാര്‍ക്കും മാര്‍ച്ച് വരെ അവസരം
പതിനഞ്ചോളം ജുവലറികളാണ് കേരളത്തില്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നത്, ഈ വര്‍ഷം 140 ടണ്‍ സ്വര്‍ണമാണ് ഇളവുകളോടെ...
ക്ഷമ കാണിച്ചാല്‍ ലോട്ടറി അടിക്കുമോ? പരീക്ഷിച്ചു നോക്കാം, സ്വര്‍ണത്തിന്റെ കാര്യത്തില്‍
2011ല്‍ സ്വര്‍ണവില പവന് വെറും 15,000 രൂപയായിരുന്നു. ഈ സമയത്ത് ഇറക്കുമതി നികുതി നാമമാത്രമായിരുന്നു
ഇന്ത്യക്കാരുടെ വീടുകളില്‍ 'ഉറങ്ങിക്കിടക്കുന്നത്' 25,000 ടണ്‍ സ്വര്‍ണം; 'പണമാക്കല്‍' പദ്ധതിക്ക് പലിശ കൂട്ടുമോ കേന്ദ്രം?
സ്വര്‍ണം ഇറക്കുമതി കുത്തനെ കൂടിയതിനാല്‍ ബജറ്റില്‍ നികുതിഭാരം കുറയ്ക്കുമോയെന്നതില് ആശങ്ക
യു.എ.ഇയില്‍ നിന്ന് ഇനി ബാങ്കുകള്‍ക്കും നികുതിയിളവോടെ സ്വര്‍ണം വാങ്ങാം
താരിഫ് റേറ്റ് ക്വോട്ടയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനി മലബാര്‍ ഗോള്‍ഡാണ്
യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ഇനി എളുപ്പമാകും; കേരളത്തിനും നേട്ടം
ഇറക്കുമതിക്കാരുടെ നിലവിലെ പട്ടിക റദ്ദാക്കി; പുതിയ അപേക്ഷ ക്ഷണിക്കും
പോയവര്‍ഷം സ്വര്‍ണം ഇറക്കുമതി കുറഞ്ഞു
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സ്വര്‍ണം ഇറക്കുമതി കുത്തനെ ഇടിയുന്നു
സ്വർണാഭരണ ബിസിനസിൽ ലാഭക്ഷമത മങ്ങുന്നു , കാരണങ്ങള്‍ ഇവയാണ്
സ്വർണതിൻറ്റെ ഇറക്കുമതി തീരുവ 5 % വർധിച്ചതും, ഇ വേ ബിൽ നടപ്പാക്കിയത് കൊണ്ടും ചെലവുകൾ വർധിക്കുന്നു
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു, ഉപഭോക്താക്കള്‍ക്ക് എത്ര രൂപ അധികം നല്‍കേണ്ടി വരും?
റീറ്റെയ്ല്‍ വിപണിക്ക് തിരിച്ചടിയാകുന്നതിങ്ങനെ
ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡ്; 55.7 ശതകോടി ഡോളര്‍
2020 ല്‍ ഇറക്കുമതി ചെയ്തതിനെക്കാള്‍ ഇരട്ടിയില്‍ കൂടുതല്‍.
ഡിമാന്‍ഡ് ഉയരുന്നു; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പലമടങ്ങ് വര്‍ധിച്ച് സ്വര്‍ണ ഇറക്കുമതി
ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. സ്വര്‍ണാഭരണ കയറ്റുമതിയും ഉയര്‍ന്നു.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില ഇന്ത്യ വെട്ടിക്കുറച്ചു; സ്വര്‍ണവില ഇനിയും കുറയുമോ?
7.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ചേര്‍ത്താണ് ഈടാക്കിയിരുന്നത്.
മിന്നി തിളങ്ങി മഞ്ഞലോഹത്തിന്റെ ഇറക്കുമതി
സ്വര്‍ണ്ണം ഇറക്കുമതി മാര്‍ച്ച് മാസത്തില്‍ 471 ശതമാനം ഉയര്‍ന്നു