You Searched For "growth"
സമ്പദ്വ്യവസ്ഥയിൽ നിർമാണ മേഖലയുടെ വിഹിതം ഇനിയും വർധിക്കും
സാമ്പത്തിക ഉല്‍പ്പാദനത്തിലേക്ക് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 7.3% വിഹിതം നല്‍കുന്നുണ്ട്
ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 6.3 ശതമാനമായി ഉയര്‍ത്തി ഫിച്ച്
മുമ്പ് പ്രവചിച്ചത് 6 ശതമാനമായിരുന്നു
ഇന്ത്യന്‍ ഐടി കമ്പനികളിലെ പുതിയ നിയമനങ്ങള്‍ കുറയാന്‍ സാധ്യത
ആഗോള അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനാല്‍ വരുമാന വളര്‍ച്ച കുറയും
രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുമെന്ന് ഐ.എം.എഫ്
വളർച്ചാ പ്രവചനം 6.1 ല്‍ നിന്ന് 5.9 ശതമാനമായി കുറച്ചു
പലിശ നിരക്ക് കൂട്ടിയിട്ടും വായ്പ വര്‍ധിച്ചു
ബാങ്ക് വായ്പകള്‍ 14.6 ശതമാനം ഉയര്‍ന്നപ്പോള്‍ നിക്ഷേപം 9.6 ശതമാനം മാത്രമാണ് ഉയര്‍ന്നത്
ജിയോയുടെ വളര്‍ച്ച മന്ദഗതിയില്‍, എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല
മൊബൈല്‍ വരിക്കാരുടെ വളര്‍ച്ചയില്‍ ഡിസംബര്‍ പാദത്തില്‍ ജിയോയ്ക്ക് 5.3 ദശലക്ഷം വരിക്കാര്‍ മാത്രമാണ് പുതിയതായി എത്തിയത്
രാജ്യത്തെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകും; 2023-24 ലെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് എച്ച്എസ്ബിസി
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്
ഇന്ത്യയുടെ ജിഡിപി 2047ഓടെ 20 ട്രില്യണ്‍ ഡോളറിലെത്തും: ബിബേക് ദെബ്രോയ്
ഇന്ത്യയ്ക്ക് ലളിതമാക്കിയ ജിഎസ്ടിയും പ്രത്യക്ഷ നികുതിയും ആവശ്യമാണെന്ന് ഡിബ്രോയ് അഭിപ്രായപ്പെട്ടു
വളര്‍ച്ചയെ കുറിച്ചുള്ളത് തെറ്റായ ശുഭാപ്തിവിശ്വാസമോ?
ഏറ്റവുമൊടുവില്‍ 2022 ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രവചനം വെട്ടിക്കുറച്ചിരിക്കുന്നത് ഐഎംഎഫ് ആണ്.
ഇന്ത്യ ഇഴയുമ്പോള്‍ 10 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവുമായി ചൈന
35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര മിച്ചമാണ് ജൂലൈയില്‍ ചൈന നേടിയത്
പെറ്റ് ഫുഡ്സ് ബിസിനസ് ബൂം, വളർത്ത് മൃഗങ്ങളോട് പ്രിയം കൂടുന്നു
നെസ്ലെ ഇന്ത്യ, ഇമാമി, ഹിമാലയ, പെഡിഗ്രി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ വിപണനം ശക്തിപ്പെടുത്തുന്നു
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി വളരുന്നു!
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയുടെ മൂല്യത്തില്‍ 14.1 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്