You Searched For "growth"
15000 രൂപ നാലര വര്‍ഷം കൊണ്ട് 2.18 ലക്ഷമായി; അമ്പരിപ്പിക്കുന്ന നേട്ടം നല്കിയ ഓഹരി ഇതാണ്!
2017 മാര്‍ച്ച് 21ന് ഐ പി ഒ നടത്തിയ ഈ കമ്പനിയുടെ 50 ഓഹരികള്‍ അടങ്ങുന്ന ഒരു ലോട്ടിന് 14,950 രൂപ നിക്ഷേപിച്ച വ്യക്തിക്ക്...
ഈ ടാറ്റ ഗ്രൂപ്പ് കമ്പനി മെയ് മാസത്തിന് ശേഷം വളര്‍ന്നത് 168 ശതമാനം; നിക്ഷേപകര്‍ക്ക് നേട്ടമാകുമെന്ന് വിദഗ്ധര്‍
534 രൂപയ്ക്കാണ് ഈ ഓഹരിയുടെ ട്രേഡിംഗ് തുടരുന്നത്.
20 ദിവസത്തിനിടെ 100 ശതമാനത്തോളം വളര്‍ച്ച, നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്കിയ കമ്പനിയിതാ
റിലയന്‍സിന്റെ നീക്കത്തിന് പിന്നാലെയാണ് ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നത്
വരുമാനം ഈ വര്‍ഷം 10000 കോടിയാകുമെന്ന് ബൈജു രവീന്ദ്രന്
ലോകത്തെ ഏറ്റവും വലിയ എഡ്യുടെക് കമ്പനിയായ ബൈജൂസ് മൂന്നു വര്‍ഷം കൊണ്ട് 5 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനുള്ള ശ്രമത്തിലാണ്
റെക്കോര്‍ഡ് വരുമാനം നേടി കല്യാണ്‍ ജൂവലേഴ്സ്
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 109 ശതമാനം വളര്‍ച്ച.
സംരംഭത്തെ ഉയര്‍ത്താനുള്ള 'മൊമെന്റം ഇഫക്റ്റ്' എന്താണ്? അറിയാം
സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മൊമെന്റെം ഇഫക്റ്റ് എങ്ങനെ നിങ്ങളുടെ ബിസിനസില്‍...
ഒരു മാസത്തിനിടെ 120 ശതമാനം വളര്‍ച്ച നേടിയ കേരള കമ്പനിയിതാ
ഒരു മാസം മുമ്പ് 96.55 രൂപയായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് (06-08-2021, 11.30) 213 രൂപയിലാണ് എത്തിനില്‍ക്കുന്നത്
ഒരുവര്‍ഷത്തിനിടെ 400 ശതമാനത്തോളം വളര്‍ച്ച: നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച കമ്പനിയിതാ
ധനം മാഗസിനില്‍ ദീപാവലി പോര്‍ട്ട്ഫോളിയോയില്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിച്ച ഓഹരികളിലൊന്നായിരുന്നു ഇത്
ഒരു മാസത്തിനിടെ 170 ശതമാനത്തിലധികം വളര്‍ച്ച: അസാധാരണ നേട്ടവുമായി ഈ കമ്പനി
ആറ് മാസത്തിനിടെ 245 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്
പബ്ലിക് പ്രോവിഡന്റ് ഫണ്ട്; നികുതിയിളവിനോടൊപ്പം മൂലധന വളര്‍ച്ചയും
മികച്ച സുരക്ഷിതത്വത്തിനൊപ്പം ഉയര്‍ന്ന പലിശ നിരക്കും ലഭ്യമാക്കുന്ന പിപിഎഫിന്റെ സവിശേഷതകളറിയാം
പതിനഞ്ചുമാസത്തിനിടെ ഓഹരി വിലയില്‍ അഞ്ച് മടങ്ങ് വര്‍ധന നേടിയ കേരള കമ്പനി ഇതാണ്!
2020 മാര്‍ച്ചില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് കേരള കമ്പനിയായ റബ്്ഫിലയുടെ ഓഹരി വില...
17 വര്‍ഷത്തിനിടെ 3000 ശതമാനം നേട്ടം സമ്മാനിച്ച ടാറ്റ കമ്പനി ഇതാണ്!
ഈ ടാറ്റ കമ്പനിയുടെ ഐപിഒ വേളയില്‍ 850 രൂപയ്ക്ക് ഒരു ഓഹരി വാങ്ങിയ വ്യക്തിക്ക് ഇപ്പോള്‍ അതിന്റെ മൂല്യം 28,000 രൂപ...