You Searched For "growth"
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരുകോടി രൂപ വരെ നേട്ടം സമ്മാനിച്ച ഓട്ടോ സ്റ്റോക്ക് ഇതാ
2001 ലെ 2.43 രൂപയില്‍ നിന്നും ഈയാഴ്ചത്തെ 2712 രൂപയിലേക്കുയര്‍ന്ന് വാഹന ബ്രാന്‍ഡ് പോലെ ഓഹരിയും സൂപ്പര്‍ഹിറ്റ്.
ഓഹരി വില ഒരു രൂപയില്‍നിന്ന് 205 രൂപയിലേക്ക്, ഒരു വര്‍ഷത്തിനിടെ 18,927 ശതമാനത്തോളം വളര്‍ച്ച നേടിയ കമ്പനിയിതാണ്
ആറ് മാസത്തിനിടെ 2,865 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ലോജിസ്റ്റിക്സ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
തുടര്‍ച്ചയായ ഏഴാം മാസവും പുതിയ ഉപഭോക്താക്കള്‍, ഓഗസ്റ്റില്‍ ജിയോ നേടിയത് 6.49 ലക്ഷം പേരെ
ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്
നിങ്ങളുടെ ബ്രാന്‍ഡ് വളരണോ? ഈ മൂന്ന് കാര്യങ്ങള്‍ ഇന്നുതന്നെ ഒഴിവാക്കണം
നല്ല രീതിയില്‍ ജനങ്ങള്‍ സ്വീകരിക്കുന്ന ഒരു ബ്രാന്‍ഡാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട മൂന്ന്...
വരുന്നത് ഇ-കൊമേഴ്സിൻ്റെ കുതിച്ചുചാട്ടം, 111 ബില്യണ്‍ ഡോളറിൻ്റെ വളര്‍ച്ച
ഈ ഒക്ടോബര്‍ മാസം ഫ്ലിപ്കാര്‍ട്ടും ആമസോണും ഉള്‍പ്പടെയുള്ള വമ്പന്മാര് നടത്തിയ ഓഫര്‍ കച്ചവടത്തിലൂടെ 32,000 കോടി രൂപയുടെ...
'ഈ മാറ്റങ്ങള്‍ കൊണ്ടുവരൂ, നിങ്ങളുടെ ബിസിനസും വളര്‍ത്താം': സണ്‍ടെക് നന്ദകുമാര്‍
ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ കാണുക മാത്രമല്ല, അത് നല്കുന്ന സൂചനയില്‍ നിന്ന് ഭാവി കൂടി പ്രവചിച്ച് അതിനനുസരിച്ച്...
കെഎഫ്സിയും പെപ്സിയും പിന്നെ മണപ്പുറം ഫിനാന്‍സും!
ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് തീര്‍ച്ചയായും വായിച്ചിരിക്കണം
'ആറന്മുള കണ്ണാടി'യില്‍ നോക്കി പഠിക്കാം ഈ വിജയതന്ത്രം!
ബിസിനസുകള്‍ക്ക് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നല്കുന്ന ക്യാമ്പിംഗ് സ്ട്രാറ്റജി എന്താണെന്ന് നോക്കാം
മെഴുകുതിരിയും സോപ്പും നിര്‍മിച്ച് തുടക്കം, ഇന്ന് ആഗോള ഭീമന്: ഈ കമ്പനിയെ നിങ്ങള്‍ അറിയുമോ?
ബിസിനസ് വളര്‍ത്താനും ശക്തമായ ബ്രാന്‍ഡ് കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന ആരം അറിഞ്ഞിരിക്കേണ്ട കഥ
ഉത്സവസീസണില്‍ നേട്ടത്തോടെ തുടക്കം, ഈ കമ്പനി അഞ്ച് ദിവസത്തിനിടെ വിറ്റഴിച്ചത് 20 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍
കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ 10 മടങ്ങ് വര്‍ധനവാണ് നേടിയത്
അഞ്ച് ദിവസത്തിനിടെ ഓഹരി വില ഉയര്‍ന്ന് 53 ശതമാനത്തോളം, മികച്ച നേട്ടം സമ്മാനിച്ച കമ്പനിയിതാ
ഒരു മാസം മുമ്പ് 15.65 രൂപയിലുണ്ടായിരുന്ന ഓഹരി വിലയാണ് സെപ്റ്റംബര്‍ 29 ന് ശേഷം ഉയരാന്‍ തുടങ്ങിയത്
ആറ് ലക്ഷം 18 ലക്ഷമായി ഉയര്‍ന്നു, ഒരു വര്‍ഷത്തിനിടെ 220 ശതമാനത്തോളം നേട്ടം സമ്മാനിച്ച കമ്പനിയിതാ
ഒരു വര്‍ഷം മുമ്പ് 5,803 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 18,548 രൂപയിലെത്തിയിരിക്കുന്നത്