You Searched For "growth"
ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ പെയിൻ്റ് കമ്പനിയായി ഏഷ്യന്‍ പെയിൻ്റ്സ്
അമേരിക്കന്‍ കമ്പനിയായ ഷെര്‍വിന്‍-വില്യംസ് കോ ആണ് മുന്നിൽ
ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം 6.3 ആയി കുറച്ച് മോത്തിലാല്‍ ഓസ്വാള്‍
2023 സാമ്പത്തിക വര്‍ഷം കോവിഡ് പ്രത്യാഖാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രവചനം
ഒരു ലക്ഷം നിക്ഷേപിച്ചവര്‍ക്ക് ഒരു കോടി നേടിക്കൊടുത്ത 5 സ്റ്റോക്കുകള്‍
ഒരു ദശകത്തില്‍ നിക്ഷേപകരെ കോടിപതികളാക്കിയ ഓഹരികളില്‍ ബജാജ് ഫിനാന്‍സും. 33 രൂപയില്‍ നിന്നുയര്‍ന്നത് 6875 രൂപ വരെ.
കോവിഡ് കാലത്ത് മൂന്നിരട്ടി വളര്‍ച്ച നേടി ഫ്രഷ് ടു ഹോം
2020-21 സാമ്പത്തിക വര്‍ഷം 8.96 മില്യണ്‍ ഡോളറായിരുന്നു ഫ്രഷ് ടു ഹോമിൻ്റെ വരുമാനം.
12 രൂപയില്‍ നിന്ന് 240 രൂപയായി മാറിയ ഓഹരി ഇതാണ്!
മള്‍ട്ടി ബാഗ്ഗര്‍ പെന്നി സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ ഓഹരിഉടമകള്‍ക്ക് നല്‍കിയത് 2000 ശതമാനം റിട്ടേണ്‍.
ഒരു വര്‍ഷത്തിനിടെ 180 ശതമാനം നേട്ടം! മിന്നും താരമായി മലയാളി സ്ഥാപിച്ച റിയാല്‍റ്റി കമ്പനി
ഇന്നും ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത് രണ്ടുശതമാനത്തിലേറെ
ആറ് മാസം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 32.5 ലക്ഷം സമ്മാനിച്ച ഓഹരി ഇതാണ് !
ഒരു വര്‍ഷത്തിനിടെ 9.49 രൂപയില്‍ നിന്ന് 355 രൂപ വരെയാണ് ഓഹരികളുടെ വില ഉയര്‍ന്നത്.
മഹാമാരിക്കാലത്തെ കൂട്ടരാജി: ബിസിനസുകാര്‍ എന്തുചെയ്യണം?
സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുമ്പോള്‍ ബിസിനസുകാര്‍ ചെയ്യേണ്ടത് എന്താണ്?
ഒറ്റ മാസം കമ്പനികള്‍ ഐപിഒയിലൂടെ സമാഹരിച്ചത് 36720 കോടി രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം ആണ് ഈ തുകയില്‍ 50 ശതമാനവും സമാഹരിച്ചത്
വെറും ഒമ്പത് രൂപയില്‍ നിന്നും 886 രൂപ വരെ വളര്‍ന്ന ഓഹരി ഇതാണ് !
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരു കോടി രൂപ വരെ സമ്മാനിച്ച ഓഹരി ആറ് മാസത്തില്‍ ഉയര്‍ന്നത് 45 ശതമാനം.
ഒരു വര്‍ഷം കൊണ്ട് 1200 ശതമാനം ഉയര്‍ന്ന ടാറ്റ കമ്പനി ഓഹരി ഇതാണ്
നവംബറില്‍ മാത്രം 75 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്
എണ്ണക്കമ്പനികള്‍ ഉത്പാദനം കുറയ്ക്കേണ്ടി വരും; പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡ് ഇടിയുമെന്ന് ക്രിസില്‍
അടുത്ത മൂന്ന് കൊല്ലം കൊണ്ട് പെട്രോളിന്റെ വില്‍പ്പന 28-30 മില്യണ്‍ ടണ്‍ കുറയും