You Searched For "growth"
സമ്പന്നരില്‍ നിന്ന് ചുങ്കം പിരിക്കുക, ദരിദ്രരില്‍ നിക്ഷേപിക്കുക!
142 ഇന്ത്യന്‍ ശതകോടീശ്വരന്മാര്, കൈവശം വച്ചിട്ടുള്ളത് രാജ്യത്തെ മറ്റുള്ള 555 ദശലക്ഷം ഇന്ത്യക്കാരേക്കാള്‍ സമ്പത്ത്
ഒരു ലക്ഷം രൂപയുടെ നിക്ഷേപം 6.5 കോടിയായി, കിടിലന്‍ നേട്ടം സമ്മാനിച്ച കമ്പനിയിതാ
20 വര്‍ഷത്തിനിടെ 65,350 ശതമാനം വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്
ആറ് മാസത്തിനിടെ 650 ശതമാനത്തിന്റെ വളര്‍ച്ച, ഓഹരി വിപണിയില്‍ ആറാടി ഈ കമ്പനി
ഒരു മാസത്തിനിടെ 175 ശതമാനത്തോളം വര്‍ധനവാണ് ഈ ഫിനാന്‍സ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
പരസ്യങ്ങളുടെ ഡിജിറ്റല്‍ ഇടം ഈ വര്‍ഷം ടിവിയെ മറികടക്കുമോ..
എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണ്‍ ഒരു പര്യായമായി മാറി. ഈ മാറ്റം രാജ്യത്തെ പരസ്യ വിപണിയിലും പ്രതിഫലിക്കുകയാണ്.
രണ്ട് മാസത്തില്‍ ഓഹരി ഉടമകളുടെ നിക്ഷേപം ഇരട്ടിയാക്കിയ മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക്
ടെക്സ്റ്റൈല്‍ മേഖലയിലെ ഈ ഓഹരിക്ക് വില 100 ല്‍ താഴെ.
വി ഗാര്‍ഡ് മൂന്നാം പാദ വരുമാനത്തില്‍ 16 ശതമാനം വര്‍ധന
ചരക്കുകളുടെ വില വര്‍ധന മൊത്ത ലാഭത്തെ സ്വാധീനിച്ചു
ഒരു ലക്ഷം രൂപ നിക്ഷേപത്തെ മൂന്നു മാസം കൊണ്ട് രണ്ടരക്കോടിയാക്കിയ ഓഹരി ഇതാണ്!
മൂന്നു മാസം മുമ്പ് 35 പൈസയായിരുന്ന ഓഹരി ഇന്ന് 87 രൂപയില്‍ എത്തി നില്ക്കുന്നു.
പി വി സി പൈപ്പ് കമ്പനികളുടെ വരുമാനത്തില്‍ കുതിച്ചു കയറ്റം
സര്‍ക്കാര്‍ ശുചിത്വ പദ്ധതികള്‍, റിയല്‍ എസ്റ്റേറ്റ് ഡിമാന്‍ഡ് എന്നിവയുടെ പിന്‍ബലം മേഖലയ്ക്ക് ഗുണം ചെയ്യുന്നു.
രണ്ട് രൂപയില്‍ നിന്നും 782 രൂപയിലെത്തിയ മള്‍ട്ടി ബാഗ്ഗര്‍ പെന്നിസ്റ്റോക്ക് ഇതാ
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സ്റ്റോക്ക് ഏകദേശം 505 രൂപയില്‍ നിന്ന് 782 രൂപ എന്ന ലെവലിലേക്ക് ഉയര്‍ന്നു
ത്രൈമാസ ഫലത്തില്‍ ലാഭം കൊയ്ത് പ്രമുഖ ഐറ്റി കമ്പനികള്‍
ഇന്‍ഫോസിസും ടിസിഎസും വിപ്രോയും വരുമാനവും ലാഭവും വര്‍ധിപ്പിച്ചു
ന്യൂയോര്‍ക്കിലെ മാന്‍ഡരിന്‍ ഹോട്ടല്‍ സ്വന്തമാക്കി റിലയന്‍സ്, നാലുവര്‍ഷം കൊണ്ട് 5.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം
നിക്ഷേപങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ്
ഉത്പാദന മേഖലയില്‍ മുന്നേറ്റം, പ്രതീക്ഷയോടെ 2022
ഡിസംബറില്‍ ജി എസ് ടി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 % വര്‍ധിച്ച് 1,29 ,780 കോടി രൂപയായി.