You Searched For "Import"
ഇന്ത്യന്‍ ഇറക്കുമതിയില്‍ ചൈനീസ് ആധിപത്യം; കയറ്റുമതിയുടെ 52 ശതമാനം പത്തുരാജ്യങ്ങളിലേക്ക്
വിപണിയും ഉല്‍പ്പന്നങ്ങളും വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി
ഇറക്കുമതി കൂടുന്നു, കയറ്റുമതിയും; ആശങ്കയായി വ്യാപാര കമ്മി
ഇറക്കുമതി ഏഴ് മാസത്തെ ഉയര്‍ന്ന നിലയില്‍
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെ പിന്തുണയോടെ രാജ്യത്തിന്റെ എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയും ഇറക്കുമതിയും വരും വര്‍ഷങ്ങളില്‍...
ഡിസ്കൗണ്ട് വെട്ടി റഷ്യ, ഗള്‍ഫ് എണ്ണയുടെ ഒഴുക്ക് കൂടി; റഷ്യന്‍ എണ്ണയെ ഇന്ത്യ കൈവിട്ടേക്കും
റഷ്യന്‍ എണ്ണ ഇറക്കുമതി 2023 ഡിസംബറില്‍ 11 മാസത്തെ താഴ്ചയില്‍
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ മുന്നില്‍ ചൈന തന്നെ
ഒക്ടോബറിലെ ചരക്ക് ഇറക്കുമതി 57.91 ബില്യണ്‍ ഡോളറില്‍ നിന്ന് 65.03 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
ക്രൂഡോയില്‍ വേണോ? യുവാന്‍ തരണമെന്ന് റഷ്യ; പറ്റില്ലെന്ന് ഇന്ത്യ
ഇന്ത്യന്‍ റുപ്പി വേണ്ടെന്ന് നേരത്തേ റഷ്യ നിലപാടെടുത്തിരുന്നു
ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രം
ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കം ആഗോളതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു
യുവാനിലുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി; വിയോജിപ്പോടെ കേന്ദ്രം
യുവാനില്‍ പണമിടപാട് ആരംഭിച്ചെങ്കിലും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഡോളറും ദിര്‍ഹവുമാണ്
ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു: സെപ്റ്റംബറില്‍ വ്യാപാരക്കമ്മിയിൽ ആശ്വാസം
കയറ്റുമതിക്കായി പുതിയ വിപണികള്‍ കണ്ടെത്തി ഇന്ത്യ
ഇന്ത്യയുടെ വ്യാപാരക്കമ്മി താഴേക്ക്; കയറ്റുമതിയില്‍ ഇടിവ്
ജെംസ് ആന്‍ഡ് ജുവലറിയുടെ കയറ്റുമതിയില്‍ ഇടിവ്
അലൂമിന ഇറക്കുമതി: ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും
റഷ്യയ്ക്ക് പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ അലൂമിന പുറത്തുനിന്നും വാങ്ങേണ്ടതുണ്ട്
ജൂലൈയില്‍ കയറ്റുമതി 16% ഇടിഞ്ഞ് 32.25 ബില്യണ്‍ ഡോളറായി
ഇറക്കുമതി 17% ഇടിഞ്ഞ് 52.92 ബില്യൺ ഡോളറായി