You Searched For "Infosys"
ജീവനക്കാർക്ക് മൂൺലൈറ്റിംഗ് അനുവദിച്ച് ഇൻഫോസിസ്, മുൻകൂർ അനുമതി വേണം
നിലവിലുള്ള ഉപഭോക്തൃ കരാറുകൾ ലംഘിക്കുകയോ, ജോലിയിലെ കാര്യക്ഷമത കുറയാനോ പാടില്ല
അറ്റാദായം 11 ശതമാനം ഉയര്‍ന്നു, 9,300 കോടിയുടെ ബൈബാക്ക് പ്രഖ്യാപിച്ച് ഇന്‍ഫോസിസ്
ലാഭവിഹിതമായി ഓഹരി ഒന്നിന് 16.50 രൂപയും കമ്പനി നല്‍കും
ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം 'ഇന്ത്യന്‍'
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവരോടൊപ്പം ആദ്യ 100 ൽ ടി സി എസ്, ഇൻഫോസിസ്, എച്ച് ഡി എഫ് സി, എൽ ഐ സി
യാത്ര മുതല്‍ ഭാര്യയോടുള്ള പെരുമാറ്റം വരെ; ഇന്‍ഫോസിസ് കാലം നാരായണമൂര്‍ത്തിക്ക് നല്കിയ 9 പാഠങ്ങള്‍
ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരോ സംരംഭകനും പരിഗണിക്കാവുന്നത് തന്നെയാണ് നാരായണ മൂര്‍ത്തി പങ്കുവെച്ച...
കമ്പനികള്‍ ഐപിഒകളെ സമീപിക്കുന്ന ഈ രീതി ശരിയല്ല, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ പറയുന്നു
പഠനം നടത്തി വിപണിയിലെ അവസരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്നും നാരായണ മൂര്‍ത്തി
നിയമനം കൂട്ടി ഐടി കമ്പനികള്‍; ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ എന്നിവ നിയമിച്ചത് 198,000 പേരെ
ഈ മൂന്ന് കമ്പനികളുടെയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നിയമനത്തേക്കാള്‍ 56 ശതമാനം കൂടുതലാണിത്
ഞെട്ടിച്ച് ടാറ്റ സ്റ്റീല്‍, റഷ്യയുമായുള്ള വ്യാപാരം നിര്‍ത്തലാക്കി
നേരത്തെ ഇന്‍ഫോസിസ് റഷ്യയുമായുള്ള ബിസിനസ് ഉപേക്ഷിച്ചിരുന്നു
'രാജ്ഞിയെക്കാള്‍ സമ്പന്നയായ ധനമന്ത്രിയുടെ ഭാര്യ', അക്ഷത മൂര്‍ത്തി നേരിടുന്ന ആരോപണം
വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിനും ബ്രിട്ടണില്‍ നികുതി അടയ്ക്കാന്‍ ഒരുങ്ങുകയാണ് അക്ഷത
ജര്‍മ്മന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ ഏറ്റെടുക്കാനൊരുങ്ങി ഇന്‍ഫോസിസ്
419 കോടി രൂപയ്ക്കാണ് ജര്‍മ്മനി ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഓഡിറ്റിയെ ഏറ്റെടുക്കുന്നത്
ഐടി ലോകത്തെ രണ്ടാമനായി ടിസിഎസ്, കുതിച്ച് പാഞ്ഞ് ഇന്‍ഫോസിസ്
ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ടാറ്റ മാത്രമാണ് ഉള്ളത്
ഇന്‍ഫോസിസിന് ശേഷം ആമസോണിനെതിരെ 'പാഞ്ചജന്യ'
ഇന്ത്യന്‍ സംസ്കാരത്തിന് എതിരായ സിനികളും വെബ് സീരിസുകളും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ടെന്ന് ആര് എസ് എസ്...
ആദ്യം ടാറ്റ, ഇപ്പോള്‍ ഇന്‍ഫോസിസ്: 'രാജ്യതാല്‍പ്പര്യ'ത്തിന്റെ പേരില്‍ വമ്പന്മാര് പ്രതികൂട്ടില്‍
ആഴ്ചകള്‍ക്ക് മുന്നില്‍ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി ടാറ്റ സണ്‍സിനെതിരെ നടത്തിയ പ്രസ്താവനയുടെ അലയൊലി മാറും മുമ്പേ...