Begin typing your search above and press return to search.
You Searched For "Initial Public Offer"
ഹ്യുണ്ടായ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്; ഐ.പി.ഒ ഉടന്‍
മാരുതി സുസുകി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ
മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനി ഓഹരി വില്‍പ്പനയ്ക്ക്; ലക്ഷ്യം 1500 കോടി രൂപ സമാഹരിക്കാന്‍
സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ക്കും ഭാവി ബിസിനസ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും
ഐ.പി.ഒ: സെബിക്ക് വീണ്ടും അപേക്ഷ നല്കി ഇസാഫ്; ലക്ഷ്യം 629 കോടി
നേരത്തേ സമര്‍പ്പിച്ച അപേക്ഷ കാലഹരണപ്പെട്ടതിനാലാണ് വീണ്ടും അപേക്ഷിച്ചത്
ഐ.പി.ഒയ്ക്കൊരുങ്ങി മുത്തൂറ്റ് മൈക്രോഫിന്‍; കരട് രേഖകള്‍ സമര്‍പ്പിച്ചു
1,350 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം
കളം നിറഞ്ഞ് ഐ.പി.ഒ, ഈ ആഴ്ച ഓഹരി വിപണിയിലെത്തുന്നത് ഏഴ് കമ്പനികള്‍
നാല് ചെറുകിട സംരംഭങ്ങളും പ്രാരംഭ ഓഹരി വിപണിയിലേക്ക്
രേഖകള്‍ സമര്‍പ്പിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിര്‍മാതാക്കളും ലിസ്റ്റിംഗിന്
13 വ്യത്യസ്ത ബ്രാന്‍ഡുകളിലായി 56 വ്യത്യസ്ത ലേബല്‍ വീഞ്ഞുകളാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്
ഈ ടെക്ക് സര്‍വീസ് കമ്പനിയും ലിസ്റ്റിങ്ങിനൊരുങ്ങുന്നു, സമാഹരിക്കുന്നത് 1,000 കോടി
30-ലധികം ആഗോള ടെക്ക് ബ്രാന്‍ഡുകളുമായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്
വിപണിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി കാമ്പസ് ആക്റ്റീവ് വെയര്‍, ലിസ്റ്റ് ചെയ്തത് 23 ശതമാനം പ്രീമിയത്തോടെ
1400 കോടി രൂപയുടെ കാമ്പസ് ആക്റ്റീവ്വെയര്‍ ഐപിഒ ഏപ്രില്‍ 26 മുതല്‍ 28 വരെയാണ് സബ്സ്ക്രിപ്ഷനായി തുറന്നത്
മിസിസ് ബെക്ടേഴ്സ് ഫുഡ്സിന്റെ ഐപിഒ ഡിസംബര്‍ 15ന് ആരംഭിക്കും
540 കോടി രൂപയുടെ ഐപിഒയുടെ പ്രൈസ് ബാന്റ് 286 - 288 രൂപയാണ്
Latest News