You Searched For "Investment"
നാല് ദിവസങ്ങള്‍ക്കൊടുവില്‍ വിപണി ഉണര്‍ന്നു, സെന്‍സെക്സ് 428 പോയ്ന്റ് കയറി
കേരള കമ്പനികളില്‍ സ്കൂബീ ഡേ ഗാര്മന്റ്സിന്റെയും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെയും ഓഹരിവില അഞ്ച് ശതമാനം വീതം...
പണനയത്തിൽ ചാഞ്ചാട്ടം; ആഗോള സൂചനകൾ നെഗറ്റീവ്; ക്രൂഡ് വില കുതിച്ചു; വിലക്കയറ്റ കണക്കുകൾ പാളുമാേ?
ഓഹരി വിപണിയിൽ കാര്യങ്ങൾ നേരെയാകുന്നില്ല; റിസർവ് ബാങ്ക് നയങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കും?; വിലക്കയറ്റം പരിധി വിട്ടാൽ...
പ്രതീക്ഷ പോലെ നയം; വിപണി ഉയർന്നു
ബാങ്കുകളുടെ കരുതൽ പണ അനുപാതം വർധിപ്പിക്കാത്തത് വിപണിക്ക് ആശ്വാസമായി
ഉണർവിന് ഒരുങ്ങി വിപണി; ശേഷം റിസർവ് ബാങ്ക് തീരുമാനിക്കും; നിരക്കു വർധന തോത് കൂടിയാൽ എന്തു സംഭവിക്കും?
കാര്യങ്ങൾ എല്ലാം റിസർവ് ബാങ്കിന്റെ കൈയിൽ; റീപോ - റിവേഴ്സ് റീപോ അകലം കുറയ്ക്കുമോ?; വായ്പാ ലഭ്യതയ്ക്ക് എന്തു സംഭവിക്കും?
താഴ്ചയോടെ തുടക്കം; പിന്നീട് ചാഞ്ചാട്ടം
നാമമാത്ര ഉയര്‍ച്ച കാണിച്ച ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഒഴികെ എല്ലാ വ്യവസായ വിഭാഗങ്ങളും വീഴ്ചയിലായി
അനിശ്ചിതത്വം അകലുന്നില്ല; റിസർവ് ബാങ്ക് നയം വിപണിയെ നിയന്ത്രിക്കും; ക്രൂഡ് വില ഉയരത്തിൽ; മസ്കിൻ്റെ പ്രസ്താവന ടെക് മേഖലയെ ഉലച്ചു
ഓഹരി വിപണിയിൽ താഴ്ചയുടെ സീസൺ കഴിഞ്ഞോ? പലിശ എത്ര കൂടും? മസ്കിന്റെ വാക്കും ടെക് ഓഹരികളുടെ പോക്കും
ആവേശത്തുടക്കം; ഐടി കുതിച്ചു, സിമൻ്റ് ഇടിയുന്നു
റിലയൻസ് തുടർച്ചയായ രണ്ടാം ദിവസവും മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി
വീണ്ടും ആവേശം; വിദേശ കാറ്റ് അനുകൂലം; കയറ്റുമതിയിൽ തിരിച്ചടി; ക്രൂഡ് ഉൽപാദനം കൂട്ടും; വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ പതറരുത്
ഓഹരി വിപണി വീണ്ടും ആവേശത്തിലേക്കോ? കേരളത്തിൽ സ്വർണ്ണ വില ഗണ്യമായി ഉയർന്നേക്കും; ഓഹരി നിക്ഷേപകർ മറക്കരുത് ഈ പാഠം
ദിശാബോധമില്ല; ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നേട്ടത്തിൽ
ഐടി കമ്പനികൾ മാത്രമാണ് വ്യക്തമായ ഉയർച്ച കാണിച്ചത്
വിപണിയിൽ അനിശ്ചിതത്വം; ചാഞ്ചാട്ടം തുടരുന്നു
അഡാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം തന്നെ ഇന്നു നഷ്ടത്തിലായി
കണക്കുകൾ അനുകൂലം; എങ്കിലും ബെയറുകൾ തക്കം പാർക്കുന്നു; നാലാംപാദ ജിഡിപി പ്രതീക്ഷയിലും കുറവായി; കാതൽമേഖലയിൽ നിന്ന് വിപരീത സൂചന
ഇന്ന് വിപണിയുടെ ഗതി താഴോട്ടോ?; കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ തെറ്റുന്നോ?; ജിഡിപി വളർച്ചയുടെ മറുപുറം
വിപണി താഴ്ചയിൽ; ഐടിയും ബാങ്കുകളും ഇടിവിൽ
ഐടി, ബാങ്ക് ഓഹരികളാണു വിപണിയെ താഴ്ത്തുന്നതിൽ മുന്നിൽ നിന്നത്