You Searched For "Jyothy Labs"
ജ്യോതി ലാബ്സിന്റെ വരുമാനം കുതിച്ചു; ലാഭത്തിലും മുന്നേറ്റം
വ്യക്തിഗത പരിചരണ വസ്തുക്കളുടെ വില്‍പ്പനയില്‍ 22.3 ശതമാനം വളര്‍ച്ച
നഷ്ടത്തിലേക്ക് വീണ് വിപണി, നിഫ്റ്റി 19,550ന് താഴെ; കുതിച്ച് ജ്യോതി ലാബ്സ് ഓഹരി
സെന്‍സെക്സ് 316 പോയിന്റ് ഇടിഞ്ഞു, കേരള ബാങ്കുകളുടെ ഓഹരികള്‍ മുന്നേറ്റത്തില്‍
അദാനിക്കുതിപ്പ് വീണ്ടും; സെന്‍സെക്സിന് ആലസ്യം
നിഫ്റ്റിയും നിര്‍ജീവം; ജ്യോതി ലാബ്സ് കുതിച്ചു, ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നഷ്ടത്തില്‍
ജ്യോതി ലാബ്സ് ഓഹരികളില്‍ 20% മുന്നേറ്റം; ആവേശമായത് ജൂണ്‍ പാദ ലാഭക്കുതിപ്പ്
ലാഭത്തില്‍ ഇരട്ടി വളര്‍ച്ച, വരുമാനം ₹687 കോടി രൂപ; ഓഹരി 52 ആഴ്ചത്തെ ഉയരത്തില്‍
'വൈറ്റ് മാജിക്': ജ്യോതി ലാബ്സ് സ്ഥാപകന്‍ എം.പി രാമചന്ദ്രന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
ക്രിസ് ഗോപാലകൃഷ്ണൻ ധനം ബിസിനസ് സംഗമത്തിൽ ജീവചരിത്രം പ്രകാശനം ചെയ്തു
പ്രവര്‍ത്തന മികവ് ജ്യോതി ലാബ്സ് ഓഹരിയില്‍ മുന്നേറ്റം ഉണ്ടാക്കുമോ?
പണപ്പെരുപ്പം കമ്പനിയുടെ മാര്‍ജിനെ ബാധിച്ചു, വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു
ജ്യോതി ലാബ്സിന്റെ ലാഭത്തില്‍ 60% വളര്‍ച്ച
ഉജാല, എക്സോ, പ്രില്‍ തുടങ്ങിയവയുടെ മാതൃകമ്പനിയാണ് ജ്യോതി ലാബ്സ്
ഇരട്ടയക്ക വളര്‍ച്ചയില്‍ ജ്യോതി ലാബ്സ്, ഓഹരി 17 ശതമാനത്തോളം ഉയരാം
ഗാര്‍ഹിക കീടനാശിനികള്‍ ഒഴികെ ഉള്ള ഉല്‍പ്പന്നങ്ങളില്‍ മികച്ച വളര്‍ച്ച, പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 13 -14 ശതമാനമാകും
എല്ലാ ബിസിനസ് വിഭാഗങ്ങളിലും മികച്ച വളർച്ച, ജ്യോതി ലാബ്സ് ഓഹരികൾ വാങ്ങാം
വരുമാനത്തിൽ 12.24 % വർധനവ്, അറ്റ പ്രവർത്തന ലാഭത്തിൽ 30 % വർധനവ്
ഏകീകൃത അറ്റാദായത്തില്‍ 18.7 ശതമാനം വര്‍ധനവുമായി ജ്യോതി ലാബ്സ്
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 13.66 ശതമാനം ഉയര്‍ച്ചയാണ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയത്
ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് എം.ആര് ജ്യോതിക്ക്
കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങില്‍ മുന്‍...
585.4 കോടി രൂപ വിറ്റുവരവു നേടി ജ്യോതി ലാബ്സ് ലിമിറ്റഡ്
കമ്പനിയുടെ അറ്റാദായം 44 കോടി രൂപ