You Searched For "Kalyan Jewellers"
വിപണി ചാഞ്ചാട്ടത്തില്‍; ബാങ്കുകളില്‍ വില്പന സമ്മര്‍ദ്ദം
ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് നഷ്ടത്തില്‍ തുടങ്ങിയ വ്യാപാരം ഇപ്പോള്‍ ചാഞ്ചാട്ടത്തില്‍
തകൃതിയായി ലാഭമെടുപ്പ്; ഓഹരികള്‍ നഷ്ടത്തില്‍
റെക്കോഡിനരികെ എത്തിയശേഷം ഇടിഞ്ഞ് സെന്‍സെക്സും നിഫ്റ്റിയും; മിഡ്ക്യാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകളില്‍ മുന്നേറ്റം,...
കല്യാണ്‍ ജൂവലേഴ്സിന്റെ 6.2% ഓഹരി ഹൈഡെല്‍ വിറ്റു; ഓഹരി വിലയില്‍ കയറ്റം
ഹൈഡെല്ലിന്റെ ഓഹരി പങ്കാളിത്തം മാര്‍ച്ച് അവസാനമുണ്ടായിരുന്ന 23.82 ശതമാനത്തില്‍ നിന്ന് 17.6 ശതമാനമായി കുറഞ്ഞു
ചാഞ്ചാട്ടം, വില്പനസമ്മര്ദ്ദം; ഒടുവില്‍ നേട്ടവുമായി ഇന്ത്യന്‍ ഓഹരി സൂചികകള്‍
തുണച്ചത് വാഹന, ബാങ്കിംഗ് ഓഹരികള്‍; നിഫ്റ്റി 18,500 കടന്നു, 6% മുന്നേറി കിറ്റെക്സ്
കല്യാണ്‍ ജ്യുവലേഴ്സിന്റെ അറ്റാദായം 93 ശതമാനം വര്‍ധിച്ച് 432 കോടി രൂപയായി
സംയോജിത വരുമാനം 30 ശതമാനം ഉയര്‍ന്നു, 50 പൈസ ഡിവിഡന്റിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു
കല്യാണ്‍ ജൂവലേഴ്സ് മൂന്നാം പാദ ലാഭം 148 കോടി രൂപ
ഗള്‍ഫ് മേഖലയില്‍ കമ്പനിയുടെ വിറ്റുവരവ് 641 കോടി രൂപയായി
ബജറ്റ് 2023: പ്രമുഖരുടെ പ്രതികരണങ്ങള്‍
ഈ ബജറ്റ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും
ബിസിനസിലെ പൊന്‍തിളക്കം ഓഹരിയിലും പ്രതിഫലിക്കുമോ? ഈ കേരള ജൂവല്‍റിയുടെ സാധ്യതകള്‍ അറിയാം
ഉപഭോക്തൃ പിന്തുണയിലൂന്നിയ മികച്ച വരുമാന വളര്‍ച്ച, വിപുലീകരണം അതിവേഗം.
വരുമാനം 13 ശതമാനം ഉയര്‍ത്തി കല്യാണ്‍ ജൂവലേഴ്സ്
മൂന്നാം പാദത്തില്‍ 5 ഷോറൂമുകളാണ് കല്യാണ്‍ പുതുതായി ആരംഭിച്ചത്. 2023ല്‍ 52 ഷോറൂമുകള്‍ തുടങ്ങാനാണ് പദ്ധതി
പുതിയ ഷോറൂമുകള്‍; പ്രഖ്യാപനം കല്യാണ്‍ ഓഹരികള്‍ക്ക് നേട്ടമോ ?
2022ല്‍ ഇതുവരെ 62.93 ശതമാനം നേട്ടമാണ് കല്യാണ്‍ ജൂവലേഴ്സ് നിക്ഷേപകര്‍ക്ക് നല്‍കിയത്
കടം കുറച്ച് കൂടുതല്‍ വളര്‍ച്ച; 'അസറ്റ് ലൈറ്റ്' ബിസിനസ് മോഡലിലേക്ക് മാറാനൊരുങ്ങി കല്യാണ്‍ ജൂവല്ലേഴ്സ്
ഭാവി മൂലധന ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഫണ്ട് സമാഹരിക്കുന്നതിനായി ശക്തമായ നടപടികള്‍
വിറ്റുവരവില്‍ 104 ശതമാനം വളര്‍ച്ച, ജൂണ്‍ പാദത്തില്‍ മുന്നേറി കല്യാണ്‍ ജൂവലേഴ്സ്
ഓഹരി വിപണിയില്‍ അഞ്ച് ദിവസത്തിനിടെ 10.5 ശതമാനം നേട്ടവും സമ്മാനിച്ചിരിക്കുകയാണ് ഈ കേരള കമ്പനി