You Searched For "Kia"
ഇതാരാ വാഗണ്‍ ആറിന്റെ ചേട്ടനോ... സിറോസിനെ കളത്തിലിറക്കി കിയ, പ്രമുഖന്മാര്ക്ക് പണിയാകുമോ?
സോണറ്റിനും സെല്‍റ്റോസിനും ഇടയിലാണ് കിയ സിറോസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
താങ്ങാവുന്ന വിലയില്‍ കിയയുടെ ഇ.വി അടുത്ത വര്‍ഷം, പ്രാദേശികമായി നിര്‍മ്മിക്കും
കൂടുതൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ച് ഇ.വി പോർട്ട്ഫോളിയോ വിപുലീകരിക്കും
നെക്സോണിനോടും ബ്രെസയോടും മല്ലിടാന്‍ പുത്തന്‍ കിയ സോണെറ്റ് ഫെയ്സ്ലിഫ്റ്റ്
മികച്ച സുരക്ഷാ സംവിധാനങ്ങളുമായി എത്തുന്ന സോണെറ്റ് ഫെയ്സ്ലിഫ്റ്റിന്റെ വില കമ്പനി പ്രഖ്യാപിച്ചു
പുതിയ കിയ സെല്‍റ്റോസ് എത്തി: വില ₹10.89 ലക്ഷം മുതല്‍
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളില്‍ ലഭ്യമാണ്
കിയയുടെ പുതിയ ഇവി6 ബുക്കിംഗ് ഏപ്രില്‍ 15 ന് ആരംഭിക്കും
ഇവി6 77.4 kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍ നിന്ന് 708 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്നു
കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി: 541 കിലോമീറ്റര്‍ റേഞ്ച്
ഏപ്രിലില്‍ ആഗോള വിപണിയിലെത്തും, ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില 55-80 ലക്ഷം രൂപ
രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇവി ചാര്‍ജര്‍ ഇനി കേരളത്തില്‍
കിയയുടെ കൊച്ചി ഷോറൂമിലാണ് ഇവി ചാര്‍ജര്‍ സ്ഥാപിച്ചത്. ടാറ്റ പവറിന്റെ് ആപ് വഴി ഏല്ലാത്തരം ഇവികളും ഇവിടെ ചാര്‍ജ് ചെയ്യാം
കാര്‍ പ്രേമികളുടെ ഇഷ്ട മോഡല്‍, നാഴികക്കല്ല് പിന്നിട്ട് കിയ സോണറ്റ്
രണ്ട് വര്‍ഷത്തിനുള്ളിലാണ് കിയയുടെ ജനപ്രിയ മോഡല്‍ ഈ നേട്ടം സ്വന്തമാക്കിയത്
പ്രതീക്ഷിച്ചതിലും അപ്പുറം ബുക്കിംഗ്, ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ കിയ
2027നുള്ളില്‍ 14 ഇലക്ട്രിക് മോഡലുകള്‍ കിയ പുറത്തിറക്കും
528 കി.മീറ്റര്‍ റേഞ്ച്; കിയ ഇവി6 എത്തി
100 യൂണീറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് ഇതുവരെ 355 ബുക്കിംഗുകളാണ് ലഭിച്ചത്
ആദ്യം വെറും 100 യൂണിറ്റുകള്‍ മാത്രം, കിയ ഇവി 6 ബുക്കിംഗിന് തുടക്കം
പൂര്‍ണചാര്‍ജില്‍ 528 കിലോമീറ്റര്‍ ദൂരപരിധിയാണ് കിയ ഇവി 6ന് വാഗ്ദാനം ചെയ്യുന്നത്
വെറും 100 യൂണിറ്റുകള്‍, കിയ ഇ വി 6 ന്റെ ബുക്കിംഗ് അടുത്തമാസം
ഹൈ-എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാനായ ഇ വി 6 ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും