You Searched For "lic ipo"
എല്‍ഐസി ഐപിഒ, വലുപ്പം 21,000 കോടിയായി വെട്ടിക്കുറച്ചേക്കും
ഐപിഒ മെയ് 2ന് ആരംഭിച്ചേക്കും. മാറുന്ന വിപണി സാഹചര്യം ലക്ഷ്യമിട്ട് ഗ്രീന്‍ഷൂ ഓപ്ഷനും
നിയമം ഭേദഗതി ചെയ്തു; എല്‍ഐസിയില്‍ 20 ശതമാനം വിദേശ നിക്ഷേപം
എല്‍ഐസി ഐപിഒയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലാണ് ലക്ഷ്യം
എല്‍ഐസി ഐപിഒ; അറുപതോളം ആങ്കര്‍ നിക്ഷേപകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് കേന്ദ്രം
പ്രതീക്ഷിച്ചതിലും കുറവായി ആവും എല്‍ഐസിയുടെ മൂല്യം കണക്കാക്കുക എന്നാണ് വിവരം
ഐപിഒ പേപ്പറുകള്‍ പുതുക്കി സമര്‍പ്പിക്കാനൊരുങ്ങി എല്‍ഐസി; പുതിയ വിവരങ്ങള്‍
മെയ് 12 ഓടെ ആയിരിക്കും ലിസ്റ്റിംഗ്
എല്‍ഐസി ഐപിഒ ഏപ്രില്‍ അവസാനം ? പ്രഖ്യാപനം ഉടന്‍
കേന്ദ്ര മന്ത്രിമാരുടെ ഉന്നത തല പാനല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായാണ് വിവരം
എല്‍ഐസി ഐപിഒ; ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവുമായി കേന്ദ്രം
ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കില്ല
എല്‍ഐസി ഐപിഒ, വില്‍പ്പനയ്ക്കെത്തുന്ന ഓഹരികളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്രം
നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക, എല്‍ഐസി ഐപിഒ...
എല്‍ഐസി ഐപിഒ ഏപ്രില്‍ പകുതിയോടെ
പുതുക്കിയ ഡിആര്‍എച്ച്പിക്ക് സെബിയുടെ അനുമതി ലഭിക്കുന്നതിന് പിന്നാലെ ഐപിഒയുടെ തീയതി പ്രഖ്യാപിച്ചേക്കും
എല്‍ഐസി ഐപിഒ മെയ് മാസത്തിലോ?
മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ അനുമതി തേടി വീണ്ടും സെബിയെ സമീപിക്കേണ്ടിവരും
എല്‍ഐസി ഐപിഒ; സെബിയുടെ അനുമതി ലഭിച്ചു, ഇനി കാത്തിരിപ്പ് തിയതി പ്രഖ്യാപനത്തിന്
ഐപിഒ എന്ന് നടത്തണം എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല
റഷ്യ-യുക്രെയ്ന് സംഘര്‍ഷം: അനിശ്ചിതത്വത്തിലായത് 77,000 കോടിയുടെ ഐപിഒ
50,000-90,000 കോടി രൂപയുടെ എല്‍ഐസിയുടെ ഐപിഒ കൂടാതെയാണിത്
എല്‍ഐസി ഐപിഒ ഇപ്പോള്‍ നടത്തിയാല്‍ തകരും, വി കെ വിജയകുമാര്‍ പറയുന്നു
ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് എല്‍ഐസി ഒരുങ്ങുന്നത്