You Searched For "LIC"
ഐഡിബിഐ സ്വകാര്യവത്കരണം; കേന്ദ്രവും എല്‍ഐസിയും വില്‍ക്കുക 60.7 ശതമാനം ഓഹരികള്‍
എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും ഓഹരികള്‍ വീതമാണ് ബാങ്കിലുള്ളത്
ഒറ്റത്തവണ നിക്ഷേപിച്ചാല്‍ 40 വയസ്സിനുശേഷം 50000 രൂപ വരെ പെന്ഷന് കിട്ടുമോ? അറിയാം ഈ എല്‍ഐസി പദ്ധതിയെ
എല്‍ ഐ സി സരള്‍ പെന്ഷന് യോജനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാം
ജീവിതം സുരക്ഷിതമാക്കാം, എല്‍ഐസി പെന്ഷന് പ്ലസ് പദ്ധതിയെക്കുറിച്ച് വിശദമായറിയാം
റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാന്‍ മികച്ചൊരു പദ്ധതി
സ്ഥാനം നഷ്ടപ്പെട്ട് എല്‍ഐസി, ആദ്യപത്തില്‍നിന്ന് പുറത്തായി
നിലവിലെ ഓഹരി വിലയനുസരിച്ച് 4.26 ലക്ഷം കോടി രൂപയാണ് ഇന്‍ഷുറന്‍സ് ഭീമന്റെ വിപണി മൂല്യം
പണം അടയ്ക്കാന്‍ കഴിയാതെ മുടങ്ങിയ എല്‍ഐസി പോളിസി വീണ്ടും പുതുക്കാമോ? പോളിസി ഉടമകള്‍ അറിയാന്‍
യുലിപ് (ULIP) പോളിസികളൊഴികെയുള്ള പോളിസികളെല്ലാം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് എല്‍ഐസി വ്യക്തമാക്കി. പ്രത്യേക...
ജൂണ്‍ പാദത്തില്‍ 603 കോടി രൂപയുടെ അറ്റാദായവുമായി എല്‍ഐസി
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റ പ്രീമിയം വരുമാനം 98,805 കോടി രൂപയായി ഉയര്‍ന്നു
വിപണി പങ്കാളിത്തം ഉയര്‍ത്തി എല്‍ഐസി!
68.57 ശതമാനമാണ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ജുലൈയിലെ വിപണി പങ്കാളിത്തം
ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം 'ഇന്ത്യന്‍'
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവരോടൊപ്പം ആദ്യ 100 ൽ ടി സി എസ്, ഇൻഫോസിസ്, എച്ച് ഡി എഫ് സി, എൽ ഐ സി
ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടംനേടി എല്‍ഐസി, സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ്
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികളും നാല് സ്വകാര്യ കമ്പനികളുമാണ് ഇന്ത്യയില്‍നിന്ന് ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടം...
ഐഡിബിഐ വില്‍പ്പന; ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 40 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാം
കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനം ഓഹരികളും എല്‍ഐസിക്ക് 49.24 ശതമാനം ഓഹരികളുമാണ് ഐഡിബിഐ ബാങ്കില്‍ ഉള്ളത്
ഫാര്‍മ കമ്പനിയിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി
ഏകദേശം 3,882 കോടി രൂപയ്ക്കാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഹരികള്‍ വിറ്റഴിച്ചത്
പുതിയ ബിസിനസ് പ്രീമിയത്തില്‍ വിപണി വിഹിതം 2 ശതമാനം ഉയര്‍ത്തി എല്‍ഐസി
അതേ സമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എല്‍ഐസിയുടെ വളര്‍ച്ച കുറയുകയാണ്