You Searched For "LIC"
എല്‍ഐസിക്ക് പിന്നാലെ ഓഹരി വിപണിയിലേക്ക് മറ്റൊരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കൂടിയെത്തുന്നു
പ്രാഥമിക ഓഹരി വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
എല്‍ഐസിയുടെ ഭാവി; ചെയര്മാന് എംആര്‍ കുമാര്‍ പറയുന്നത് ഇങ്ങനെ
എല്‍ഐസി ഓഹരികള്‍ തിരിച്ചുവരുമെന്നും ഐഡിബിഐ ബാങ്കിന്റെ നല്ലൊരു ശതമാനം ഓഹരികള്‍ നിലനിര്‍ത്തുമെന്നും എംആര്‍ കുമാര്‍
വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും കമ്പനികളിലെ ഓഹരി പങ്കാളിത്തമുയര്‍ത്തി എല്‍ഐസി
ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 9.163 നിന്ന് 11.256 ശതമാനമായാണ് വര്‍ധിപ്പിച്ചത്
ഐഡിബിഐയെ സ്വകാര്യ ബാങ്കുമായി ലയിപ്പിക്കാന്‍ അവസരമൊരുക്കിയേക്കും
ബാങ്കുകളെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഐഡിബിഐ ഏറ്റെടുക്കാന്‍ അനുയോജ്യരായി കേന്ദ്രം പരിഗണിക്കുന്നത്
താഴേക്ക് പതിച്ച് എല്‍ഐസി, വിപണി മൂല്യം അഞ്ച് ട്രില്യണ്‍ രൂപയില്‍ താഴെ
എല്‍ഐസിയുടെ ഓഹരി വില 2.97 ശതമാനം ഇടിഞ്ഞ് 776.50 രൂപയിലെത്തി
ഡിവിഡന്റ് പ്രഖ്യാപിച്ച് എല്‍ഐസി, ഒന്നര രൂപ
മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 18 ശതമാനം ഇടിവ്
ഐഡിബിഐ ഓഹരി വില്‍പ്പന; ആഗോളതലത്തില്‍ നിക്ഷേപകരെ തേടി കേന്ദ്രസര്‍ക്കാര്‍
കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്
എല്‍ഐസി ഓഹരി വില ഉയരുമോ കുറയുമോ? രാംകി പറയുന്നു
ലിസ്റ്റിംഗ് വിലയില്‍നിന്നും ഇടിവിലേക്ക് വീണ എല്‍ഐസി 808.60 രൂപയിലാണ് ഇന്ന് (26-05-2022, 11.00) വിപണിയില്‍ വ്യാപാരം...
എല്‍ഐസി ബോര്‍ഡ് മീറ്റിംഗ് അടുത്ത ആഴ്ച, നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?
പ്രൈസ് ബാന്‍ഡില്‍നിന്ന് 7-8 ശതമാനം ഇടിവോടെയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി വിപണിയില്‍ ലിസ്റ്റ്...
നഷ്ട സാധ്യതകള്‍ കുറയ്ക്കും; നിക്ഷേപ രീതികളില്‍ മാറ്റം വരുത്താന്‍ എല്‍ഐസി
രാജ്യത്തെ എറ്റവും വലിയ ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വസ്റ്റര്‍ കൂടിയാണ് പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി
എല്‍ഐസി ഐപിഒ, നിരസിച്ചത് 20 ലക്ഷത്തിലധികം അപേക്ഷകള്‍
ആകെ 73.37 ലക്ഷം അപേക്ഷകളായിരുന്നു എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ലഭിച്ചത്
ചരിത്ര നിമിഷം, എല്‍ഐസി ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത് 8.6 ശതമാനം കിഴിവോടെ
എല്‍ഐസി ലിസ്റ്റിംഗ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു