Lulu Group - Page 3
ലുലു മാളില്‍ ബ്യൂട്ടി ഫെസ്റ്റ്; ബ്യൂട്ടി ക്വീനിനും മാന്‍ ഒഫ് ദി ഇയറിനും ഒരുലക്ഷം സമ്മാനം
രജിസ്ട്രേഷന് ആരംഭിച്ചു, ലോഗോ പ്രകാശനം ചെയ്ത് ചലച്ചിത്ര താരങ്ങള്‍
പുതിയ ചുവടുമായി വീണ്ടും ലുലു ഗ്രൂപ്പ്; അബുദബി വിമാനത്താവളത്തിലും ഡ്യൂട്ടിഫ്രീ
യാത്രക്കാര്‍ക്ക് മികച്ച അനുഭവം ഔട്ട്ലെറ്റ് സമ്മാനിക്കുമെന്ന് എം.എ. യൂസഫലി
മില്‍മ ഇനി ഗള്‍ഫ് വിപണിയിലും; ലുലു ഗ്രൂപ്പുമായി കൈകോര്‍ത്തു
ലക്ഷ്യം ₹1000 കോടിയുടെ വിറ്റുവരവ്
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ ഏഴ് മലയാളികള്‍; മുന്നില്‍ യൂസഫലി
ദേശീയ തലത്തില്‍ അദാനിയെ പിന്നിലാക്കി അംബാനി തന്നെ 'നമ്പര്‍ വണ്‍'
തിരൂരും പാലക്കാടുമുള്പ്പെടെ കേരളത്തില്‍ 5 'മിനി മാളു'കളുമായി ലുലു ഗ്രൂപ്പ്
അടുത്ത മൂന്നു വര്‍ഷത്തില്‍ ഇന്ത്യയില്‍ വിവിധ പദ്ധതികളിലായി ₹10,000 കോടിയുടെ നിക്ഷേപം
കേരളത്തില്‍ ഉടന്‍ രണ്ട് ലുലു മാളുകള്‍ കൂടി; ഇന്ത്യയിലുടനീളം വിവിധ പദ്ധതികള്‍
ചെന്നൈയിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു
ഏറ്റവും വലിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈ മാളില്‍ വരുന്നു
ബില്‍ കാണിക്കാന്‍ ക്യൂ നില്‍ക്കാതെ സെല്‍ഫ് ചെക്കൗട്ട് മുതല്‍ കഫെ വരെ
യൂസഫലിയുടെ 'ലുലു വിപ്ലവം' ഇനി ഫുട്ബോള്‍ മൈതാനത്തേക്കോ?
ലുലു ഗ്രൂപ്പിന് കീഴിലേക്ക് ഫുട്ബോള്‍ ക്ലബ് വരുന്നതായി റിപ്പോര്‍ട്ട്
പോളണ്ടിലേക്കും ലുലു; കയറ്റുമതി ഹബ് സ്ഥാപിക്കും
പോളിഷ് ഭാഷയില്‍ എക്സിലൂടെ സര്‍ക്കാരിന് നന്ദി അറിയിച്ച് എം.എ. യൂസഫലി
ബംഗാളിലേക്കും ലുലു ഗ്രൂപ്പ്; മമതാ ബാനര്‍ജിയുമായി ഇന്ന് കൂടിക്കാഴ്ച
റീറ്റെയ്ല്‍, മാനുഫാക്ചറിംഗ് മേഖലകളിലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഐ.പി.ഒ 2024 ആദ്യം
രണ്ട് വര്‍ഷത്തിനുള്ളില്‍ 80ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും
ലുലു മാള്‍ അഹമ്മദാബാദ് ഈ മാസം അവസാനം, ചെന്നൈയിലും ഉടന്‍
മാളുകള്‍ കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്നും വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പിന് പദ്ധതി; വ്യക്തമാക്കി എം.എ യൂസഫലി