Lulu Group - Page 4
തെലങ്കാനയില്‍ ₹1,000 കോടിയുടെ പുത്തന്‍ പദ്ധതിയുമായി ലുലു; നിക്ഷേപവുമായി മലബാര്‍ ഗ്രൂപ്പും
1,500ഓളം തൊഴിലവസരങ്ങള്‍; തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായുള്ള ചര്‍ച്ചയിലാണ് നിക്ഷേപ തീരുമാനം
ലുലു കേരളത്തിലും ഉത്തര്‍പ്രദേശിലും കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നു
പ്രയാഗ്രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ് എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടുന്ന ചെറിയ മാളുകളും
ഭിന്നശേഷിയുള്ളവര്‍ക്ക് ധനസഹായം: തന്റെ കാലശേഷവും ഒരു കോടി രൂപ വീതം ലഭ്യമാക്കുമെന്ന് എം.എ യൂസഫലി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍...
കളമശേരിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ യൂണിറ്റുമായി ലുലു
ലുലു സമുദ്രോത്പന്ന സംസ്കരണ കേന്ദ്രം അരൂരില്‍ തുറന്നു
ഐ.പി.ഒ.യ്ക്ക് മുമ്പായി ₹22,500 കോടി സമാഹരിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്
കടം പുനഃക്രമീകരണം ചെയ്യുന്നതിനാണ് പുതിയ ഫണ്ടിംഗ്
കേരളത്തിന്റെ ഏറ്റവും വലിയ ഐ.ടി ടവറുകളുമായി ലുലു ഗ്രൂപ്പ്; 30,000 തൊഴിലവസരങ്ങള്‍
ഏകദേശം 1,300 കോടി രൂപയില്‍ ഒരുങ്ങുന്ന ഈ ഇരട്ട ഐ.ടി ടവറുകള്‍ അടുത്തവർഷം
ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം അരൂരില്‍
മാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്
ഇന്ത്യയില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്
ഇതുവരെ 20,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് എം.എ യൂസഫലി
ഗുജറാത്തില്‍ ₹2,000 കോടിയുടെ ലുലുമാള്‍ വരുന്നു
കൂടുതല്‍ മാളുകള്‍ ഗുജറാത്തില്‍ സ്ഥാപിക്കാനും പദ്ധതി
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂരിലും, തമിഴ്നാട്ടിൽ രണ്ടെണ്ണം കൂടെ
ലുലു ഗ്രൂപ്പ് അടുത്തവർഷം ചെന്നൈയില്‍ ഷോപ്പിംഗ് മാള്‍ ആരംഭിക്കും
സ്വര്‍ണപ്പണയ വായ്പാ രംഗത്തെ സാന്നിധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പും; മത്സരം മുറുകും
കേരളത്തിലെ 8 ലുലു ഫിന്‍സെര്‍വ് ബ്രാഞ്ചുകളിലാണ് നിലവില്‍ ഈസി ലോണ്‍ സൗകര്യമുള്ളത്
അഹമ്മദാബാദില്‍ വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ലുലുമാള്‍! നിക്ഷേപം 3000 കോടി
2023 ന്റെ തുടക്കത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കും