MA Yusuff Ali
ഉന്നം ടയര്‍-3 സിറ്റികള്‍, ആദ്യ വര്‍ഷം 55 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യം, മൂന്നുവര്‍ഷത്തിനിടെ 10,000 കോടി നിക്ഷേപം; ലുലുഗ്രൂപ്പിന്റെ പദ്ധതികള്‍ വ്യത്യസ്തം
ഇന്ത്യയില്‍ മൊത്തം തൊഴിലവസരങ്ങള്‍ 50,000ത്തില്‍ എത്തിക്കുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം
മൂന്നുമാസ വരുമാനം 15,700 കോടി രൂപ, 12 പുതിയ സ്റ്റോറുകള്‍, ഇ-കൊമേഴ്സില്‍ 83 ശതമാനം വളര്‍ച്ച; ലുലുവിന്റെ പാദഫലം പുറത്ത്
നികുതി, പലിശ തുടങ്ങിയയ്ക്കു മുമ്പുള്ള ലാഭത്തില്‍ 9.9 ശതമാനം വര്‍ധിച്ച് 1,485 കോടി രൂപയായി
മധ്യകേരളത്തിന്റെ തലവര മാറ്റുമോ യൂസഫലിയുടെ 3.22 ലക്ഷം ചതുരശ്രയടി പദ്ധതി; 500 പേരുടെ ഫുഡ് കോര്‍ട്ട് മുതല്‍ ഫണ്‍ട്യൂറ വരെ
അടുത്ത ആറുമാസത്തിനുള്ളില്‍ സുപ്രധാന പദ്ധതികളാണ് ലുലുഗ്രൂപ്പില്‍ നിന്ന് വരുന്നത്
യുദ്ധവും ആ പത്രവാര്‍ത്തയും യൂസഫലിയുടെ ജീവിതത്തിലെ വന്‍ 'വഴിത്തിരിവ്'; പലചരക്കു കടയില്‍ നിന്ന് ശതകോടീശ്വരനിലേക്കുള്ള വളര്‍ച്ച ഇങ്ങനെ
ബിസിനസുകാരെല്ലാം യുദ്ധം മുറുകിയതോടെ കൈയില്‍ കിട്ടിയതും കൊണ്ട് പലായനം ചെയ്തപ്പോള്‍ യൂസഫലിയുടെ തീരുമാനം മറിച്ചായിരുന്നു
വിസ്മയം തുറന്ന് ലുലു ഐ.പി.ഒ; ഇന്ത്യയില്‍ നിന്ന് അപേക്ഷിക്കാന്‍ എളുപ്പം, വിശദാംശങ്ങള്‍ ഇങ്ങനെ
ലുലു റീട്ടെയ്ലിന്റെ ഐ.പി.ഒയ്ക്ക് സവിശേഷതകളേറെയാണ്. യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്
കേരളത്തേക്കാള്‍ ചെറിയ രാജ്യം, എന്നിട്ടും ലുലുഗ്രൂപ്പിന്റെ 24-മത്തെ ഔട്ട്ലെറ്റ് ഇവിടെ തുടങ്ങാന്‍ യൂസഫലിയെ പ്രേരിപ്പിച്ചതെന്ത്?
ലോകത്ത് ആളോഹരി വരുമാനത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യത്ത് 24 ഔട്ട്ലെറ്റ് തുറക്കാനുള്ള യൂസഫലിയുടെ തീരുമാനത്തിന്...
500 പേര്‍ക്കുള്ള ഫുഡ് കോര്‍ട്ട്, 1,000 കാറുകള്‍ക്ക് പാര്‍ക്കിംഗ്; 3.22 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന കോട്ടയം ലുലുമാള്‍ വിസ്മയമാകും
കോട്ടയത്ത് മാത്രമുള്ള ചില പ്രത്യേകതകളും എം.സി റോഡിലെ ലുലുമാളില്‍ ഉണ്ടാകും
3,50,000 ചതുരശ്രയടി വലുപ്പം, 4,000 കോടി നിക്ഷേപം, തൊഴില്‍ 3,000 പേര്‍ക്ക് നേരിട്ട്, ലുലു നിര്‍മിക്കുന്ന മാളിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് എം.എ യൂസഫലി വ്യക്തമാക്കി
എം.എ യൂസഫലിയുടെ സിയാല്‍ ഓഹരി പങ്കാളിത്തം 12.11 ശതമാനമായി
സിന്തൈറ്റിന്റെ ഓഹരി പങ്കാളിത്തം താഴേക്ക്, സര്‍ക്കാര്‍ ഓഹരി കൂടി
3.5 ലക്ഷം ചതുരശ്രയടി, അതിവിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ്, 400 സീറ്റ് ഫുഡ് കോര്‍ട്ടും; മലബാറിന്റെ ലുലുമാള്‍ വിസ്മയമാകും
ലുലുമാള്‍ തുറക്കുന്നതോടെ കോഴിക്കോടിന്റെ വാണിജ്യ രംഗത്തിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് പ്രതീക്ഷ
യൂസഫലിയുടെ 500 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റ് അടുത്ത് പരിചയപ്പെടാം
മണിക്കൂറിൽ 982 കിലോമീറ്റർ വേഗതയുളള ജെറ്റ്
യൂസഫലിയുടെ ആവശ്യം അംഗീകരിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ മാൾ മോദിയുടെ നാട്ടിൽ
യൂസഫലിയുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ഥലം വില്പന നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു