You Searched For "Mahindra"
വൈദ്യുത വാഹനങ്ങള്‍ക്ക് മികച്ച പ്രതികരണം, മഹീന്ദ്ര ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കുമോ?
എസ് യു വി വിഭാഗത്തില്‍ ആധിപത്യം തുടരുന്നു, പുതിയ മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡ്
10,000 കോടിയുടെ വമ്പന്‍ പദ്ധതിയുമായി മഹീന്ദ്ര
ഇവി മോഡലുകള്‍ പുറത്തിറക്കുന്നതിനായി ആഗോള തലത്തില്‍ 250-500 മില്യണ്‍ ഡോളറിന്റെ ധനസമാഹരണവും മഹീന്ദ്ര പരിഗണിക്കുന്നുണ്ട്
മഹീന്ദ്ര സസ്റ്റെന്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി കനേഡിയന്‍ കമ്പനി
30 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നത്. ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് സ്ഥാപിക്കാനും ഇരുകമ്പനികളും...
കളം നിറയാന്‍ മഹീന്ദ്ര; എത്തുന്നത് 5 ഇലക്ട്രിക് എസ്യുവികള്
എക്സ്യുവി, ബിഇ എന്നീ ബ്രാന്‍ഡുകളിലാണ് എസ്യുവികള് എത്തുന്നത്
ഇവി രംഗത്ത് വരാനിരിക്കുന്നത് ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും തമ്മിലുള്ള മത്സരമോ?
എക്സ്യുവി 300 ന്റെ ഇവി പതിപ്പ് അടുത്തവര്‍ഷത്തോടെ അവതരിപ്പിക്കും, കൂടാതെ 15300 കോടിയുടെ നിക്ഷേപം നടത്തുമെന്നും മഹീന്ദ്ര
അറ്റാദായത്തില്‍ നാല് മടങ്ങ് വര്‍ധന, 11.55 രൂപ ഡിവിഡന്റുമായി വാഹന നിര്‍മാതാക്കള്‍
വരുമാനം 29 ശതമാനം വര്‍ധിച്ചു
ഏപ്രിലില്‍ മഹീന്ദ്രയുടെ മുന്നേറ്റം, വില്‍പ്പന 25 ശതമാനം ഉയര്‍ന്നു
എസ് യുവി വിഭാഗത്തില്‍ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി
വാഹന വിപണിയില്‍ മഹീന്ദ്രയുടെ കുതിപ്പ്, വില്‍പ്പന വര്‍ധിച്ചത് 89 ശതമാനം
കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 119 ശതമാനത്തിന്റെ വളര്‍ച്ച
വീണ്ടും ഞെട്ടിച്ച് മഹീന്ദ്ര എക്സ്യുവി 700, 14 ദിവസം കൊണ്ട് നേടിയത് 65,000 ബുക്കിംഗുക
ഈ മോഡലിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി
വാഹന വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര, ഒരു മണിക്കൂറിനിടെ ഈ മോഡല്‍ നേടിയത് 25,000 ബുക്കിംഗുകള്‍
അടുത്ത 25,000 യൂണിറ്റുകള്‍ക്കുള്ള ബുക്കിംഗ് നാളെ രാവിലെ 10 ന് പുനരാരംഭിക്കും
മാരുതിക്ക് പിന്നാലെ ഉല്‍പ്പാദനം വെട്ടിക്കുറച്ച് മഹീന്ദ്രയും, കാരണമിതാണ്
സെപ്റ്റംബര്‍ മാസത്തില്‍ 25 ശതമാനം വരെ ഉല്‍പ്പാദനം കുറയ്ക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്
മഹീന്ദ്രയുടെ പുതിയ 'ബൊലേറോ നിയോ' അങ്കത്തിനിറങ്ങി
ട്രെന്‍ഡിലും പവറിലും മുഖം മിനുക്കി വിലയും സവിശേഷതകളും അറിയാം.