You Searched For "Mahindra"
ഇന്‍ഡിഗോയോട് കോടതിയില്‍ കാണാമെന്ന് മഹീന്ദ്ര, ഇലക്ട്രിക് കാറിന് പുതിയ പേര്
6ഇ എന്ന ബ്രാന്‍ഡ് നാമത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു
മഹീന്ദ്രക്കെതിരെ കോടതി കയറി ഇൻഡിഗോ; തർക്കം ഇലക്ട്രിക് കാറിൻ്റെ പേരിനെച്ചൊല്ലി
ബൗദ്ധിക സ്വത്ത് അവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകാന്‍ വഴിവയ്ക്കുകയാണ് പുതിയ കേസ്
ഒറ്റനോട്ടത്തില്‍ ലംബോര്‍ഗിനിയുടെ കുഞ്ഞനിയന്! വജ്രായുധങ്ങളെ ഇറക്കി മഹീന്ദ്ര; എക്സ്.ഇ.വി 9ഇയും ബിഇ 6ഇയും വിപണിയില്‍
ബാറ്ററിക്ക് ലൈഫ് ടൈം വാറന്റി, ഫെബ്രുവരി കഴിഞ്ഞാല്‍ വാഹനം ഡെലിവറി തുടങ്ങും
വാഹനലോകത്ത് ജര്‍മന്‍-ഇന്ത്യന്‍ കമ്പനികളുടെ കൂട്ടുകെട്ട്, ചില മോഡലുകളുടെ വില കുറയാന്‍ സാധ്യത
ഇരുകമ്പനികളുടെയും പരിശോധനകള്‍ പൂര്‍ത്തിയായെന്നും സഹകരണം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്
ഒരുമിക്കുന്നത് വാഹന ലോകത്തെ കിടിലന്മാർ, വരും ബാറ്ററിയില്‍ ഓടുന്ന അടിപൊളി എസ്.യു.വികള്‍
ഇന്ത്യന്‍ വാഹന വിപണിയിലെ സാധ്യതകള്‍ ഉപയോഗിക്കാന്‍ പരസ്പരം സഹകരിക്കുന്നത് ഇരുകമ്പനികള്‍ക്കും നേട്ടമാണെന്നാണ് വാഹന രംഗത്തെ...
ജീപ്പ് മോഹികള്‍ക്ക് ഒരു വാഹനം; വിപണി കീഴടക്കാന്‍ മഹീന്ദ്രയുടെ ഥാര്‍ റോക്സ് എത്തുന്നു
ആഗസ്റ്റ് 15 ന് റോക്സ് വില്‍പ്പനയ്ക്ക് എത്തും
മഹീന്ദ്രയുടെ ഈ മോഡല്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ വാങ്ങാം, താത്കാലിക കിഴിവുമായി കമ്പനി; ഓഹരി കൂപ്പു കുത്തി
ഒന്നര ലക്ഷം രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെയാണ് വിലക്കിഴിവ്
നെക്സോണിനും കിയ സോണറ്റിനും വെല്ലുവിളിയുമായി കുറഞ്ഞ വിലയില്‍ ഇതാ മഹീന്ദ്രയുടെ പുത്തന്‍ താരം
ഏഴു നിറങ്ങളിലാണ് ഇതെത്തിയിരിക്കുന്നത്
കിടിലന്‍ മൈലേജുമായി മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ മാക്സ് പിക്കപ്പ് കേരളത്തില്‍
മഹീന്ദ്ര മാക്സ് പിക്കപ്പുകളുടെ പുതിയ ശ്രേണികള്‍ അവതരിപ്പിച്ചു
പുതുവര്‍ഷാരംഭത്തില്‍ നിരത്ത് കീഴടക്കാന്‍ എത്തുന്നത് ഈ പുത്തന്‍ കാറുകള്‍
വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിളങ്ങുന്ന മോഡലായ മാരുതി സുസുക്കി വാഗണ്‍ ആറിന്റെ പുത്തന്‍ പതിപ്പും ഉടനെത്തും
ജാവ യെസ്ഡിയുടെ ഏറ്റവും വലിയ വിപണികളിലൊന്നായി കേരളം; ഉടനെത്തും പുത്തന്‍ മോഡല്‍
ജാവയില്‍ 525 കോടിയുടെ നിക്ഷേപവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ഡിസംബര്‍ ഓഫര്‍: ഇലക്ട്രിക് കാറുകള്‍ക്ക് വമ്പന്‍ ഡിസ്കൗണ്ട്
ഡിസ്കൗണ്ട് 4 ലക്ഷം രൂപയിലധികം വരെ