Manappuram Finance - Page 2
ആര്.ബി.ഐ വിലക്കില്‍ തകര്‍ന്നടിഞ്ഞ് ഐ.ഐ.എഫ്.എല്‍; നേട്ടമാക്കി മുത്തൂറ്റും മണപ്പുറവും
ചില ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഐ.ഐ.എഫ്.എല്ലിനെതിരെ നടപടി
ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്കാര തിളക്കത്തില്‍ വി.പി. നന്ദകുമാര്‍
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു
മണപ്പുറം ഫിനാന്‍സിന് 46% ലാഭവളര്‍ച്ച; ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു
മുന്‍ ചീഫ് സെക്രട്ടറി ഇനി മണപ്പുറം ഫിനാന്‍സ് അഡിഷണല്‍ ഡയറക്ടര്‍; വിപണിമൂല്യം ₹16,000 കോടി കടന്നു
തൃശൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ₹15,000 കോടി മൂല്യമുള്ള കമ്പനി സൃഷ്ടിച്ചതെങ്ങനെ?
മണപ്പുറം ഫിനാന്‍സിന്റെ വിജയരഹസ്യങ്ങള്‍ എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പങ്കുവയ്ക്കുന്നു
ഐ.ടിയിലേറി സൂചികകള്‍ മുന്നോട്ട്; ഓഹരിവില 20% കുതിച്ച കൊച്ചിന് ഷിപ്പ്യാര്ഡിന്റെ വിപണിമൂല്യം ₹21,000 കോടി ഭേദിച്ചു
നെറ്റ്വര്‍ക്ക് 18, ആര്.വി.എന്‍.എല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്സ് എന്നിവയും തിളക്കത്തില്‍; മണപ്പുറം...
ആശീര്‍വാദ് ഐ.പി.ഒയ്ക്ക് അനുമതി നല്‍കുന്നത് സെബി നീട്ടിവച്ചത് എന്തിന്? ഇതാണ് കാരണങ്ങള്‍
₹1,500 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ അപേക്ഷ സമര്‍പ്പിച്ചത് കഴിഞ്ഞ ഒക്ടോബറില്‍
മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുമിത നന്ദന് പ്രത്യേക ജൂറി പുരസ്കാരം
മെന്റര്‍ മൈ ബോര്‍ഡ് സംഘടിപ്പിച്ച മൂന്നാമത് വുമണ്‍ ഡയറക്ടര്‍ കോണ്‍ക്ലേവിലാണ് പുരസ്കാരം
മണപ്പുറം ഫിനാന്‍സിന് ₹561 കോടി ലാഭം, ലാഭവിഹിതം പ്രഖ്യാപിച്ചു
വരുമാനം 2,100 കോടി കടന്നു
മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനി ഓഹരി വില്‍പ്പനയ്ക്ക്; ലക്ഷ്യം 1500 കോടി രൂപ സമാഹരിക്കാന്‍
സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ക്കും ഭാവി ബിസിനസ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും
വി.പി. നന്ദകുമാറിനെതിരായ എഫ്.ഐ.ആര് ഹൈക്കോടതി റദ്ദാക്കി; മണപ്പുറം ഫിനാന്‍സ് ഓഹരികളില്‍ കുതിപ്പ്
നന്ദകുമാറിന്റെ ₹2,900 കോടിയുടെ ഓഹരികളും തിരിച്ച് നല്കാന് ഇ.ഡിയോട് ഹൈക്കോടതി
പങ്കാളിത്തമൊഴിഞ്ഞ് മൗറീഷ്യസ് കമ്പനി; മണപ്പുറം ഫിനാന്‍സ് ഓഹരിയില്‍ ഇടിവ്
ഇന്നലെയും മണപ്പുറം ഫിനാന്‍സ് ഓഹരി രണ്ട് ശതമാനത്തിലധികം താഴ്ന്നിരുന്നു