You Searched For "MSME"
കേരളത്തില്‍ എം.എസ്.എം. ഇ യൂണിറ്റുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി
നിക്ഷേപകരുടെ ബുദ്ധിമുട്ടുകള്‍ പരിഗരിക്കുന്നതിന് സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റി ഉടന്‍.
കോടിക്കണക്കിന് വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ധനസഹായം കണ്ടെത്താം; റീറ്റെയ്ല്‍, ഹോള്‍സെയില്‍ മേഖലകളും ഇനി എംഎസ്എംഇ
വ്യാപാരികളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ചെറുകിട സംരംഭകരേ, പലിശ ധനസഹായ കാലാവധി ഡിസംബര്‍ വരെ നീട്ടി
വ്യവസായ ഭദ്രത സ്കീമില്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു
എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനം: 500 മില്ല്യണ്‍ യുഎസ് ഡോളറിന്റെ വായ്പയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം
ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്മെന്റിന്റെ (ഐ ബി ആര് ഡി) 500 മില്ല്യണ്‍ യുഎസ് ഡോളര്‍...
അഞ്ച് ലക്ഷം രൂപ വരെ കോവിഡ് വായ്പ; ആര്‍ക്കൊക്കെ ഗുണകരമാകും, എങ്ങനെ ലഭിക്കും?
100 കോടി രൂപ വരെ ബിസിനസ് വായ്പകളും പ്രഖ്യാപിച്ചു. വ്യക്തിഗത വായ്പയുള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും സാധാരണ...
കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായത് 63.4 ദശലക്ഷം എംഎസ്എംഇകള്‍
രാജ്യത്തെ 63.4 ദശലക്ഷം എംഎസ്എംഇകള്‍ നിര്‍ബന്ധിത അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. അസംസ്കൃത വില മാത്രമല്ല,...
ഓക്സിജനും ആർഗോണുമില്ല , അവശ്യ മേഖലയിലെ കമ്പനികളും അടച്ചുപൂട്ടുന്നു
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാവസായ ശാലകള്‍ വാതക സിലിണ്ടറുകള്‍ തിരിച്ചേല്‍പ്പിച്ചതോടെ അവശ്യമേഖലയിലെ...
കണ്ടെയ്ന്മെന്റ് സോണുകളില്‍ കമ്പനികളുടെ പ്രവര്‍ത്തനം: ആശയക്കുഴപ്പം തുടരുന്നു, സംരംഭകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
കണ്ടെയ്ന്മെന്റ് സോണുകളില്‍ ആയുര്‍വേദ മരുന്ന് നിര്‍മാണ യൂണിറ്റുകളുടെ വരെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുന്നത് മൂലം...
പാപ്പരത്ത നിയമത്തിലെ പുതിയ ഭേദഗതി ചെറുകിട സംരംഭങ്ങളെ എങ്ങനെ ബാധിക്കും?
പാപ്പരത്ത നിയമത്തിന്റെ (The insolvency and Bankruptcy Code (Amendment) Ordinance 2021) പുതിയ ഭേദഗതി സൂക്ഷ്മ ചെറുകിട...
ഭക്ഷ്യ-ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ സംരംഭം തുടങ്ങാന്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം
ഭക്ഷ്യ-ഭക്ഷ്യോല്‍പ്പന്ന ബിസിനസിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും നിയമ പരിരക്ഷയും ഏതെല്ലാം? എങ്ങനെ സ്വന്തമാക്കാം? എത്ര...
ചെറുകിടക്കാര്‍ക്ക് ബാങ്കുകള്‍ വായ്പയായി അനുവദിച്ചത് 2.46 ലക്ഷം കോടി രൂപ
എമര്‍ജന്‍സി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമില്‍ 92 ലക്ഷം ചെറുകിടക്കാര്‍ക്കാണ് വായ്പ അനുവദിച്ചത്
തൊഴില്‍ നഷ്ടപ്പെട്ടോ? വായ്പ ലഭ്യമായുള്ള സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് അറിയാം
സ്വയം തൊഴില്‍ തുടങ്ങാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ബാങ്കുകളും...