You Searched For "National highways"
കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത മേയ് മാസത്തോടെ പൂര്‍ത്തിയാക്കാനുളള തീവ്ര ശ്രമങ്ങളില്‍, പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു
അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ ഉളളത്.
എന്‍.എച്ച് സുരക്ഷക്ക് 'രാജ്മാര്‍ഗ് സാഥി'; നിരീക്ഷണം ശക്തമാവും
ദേശീയപാതകളിലെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തില്‍ പ്രതികരണം ഉറപ്പാക്കും
പെട്രോളും ഇവിയുമല്ല! ഇനി ഇത്തരം വാഹനങ്ങളുടെയും കാലമെന്ന് ഗഡ്കരി, വരും 75 ലക്ഷം കോടിയുടെ പുതിയ റോഡുകള്‍
രാജ്യത്തെ ദേശീയ പാതകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യങ്ങളോടെയുള്ള 770 അമിനിറ്റി സെന്ററുകള്‍ വരുന്നു
ആറുവരി പാതക്ക് 45 മീറ്റര്‍ വീതി; അടുത്ത ഡിസംബറില്‍ പൂര്‍ത്തിയാക്കും; നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി
ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കലില്‍ പുരോഗതി; പുനലൂര്‍ ബൈപാസ് വികസനത്തിന് അനുമതി
ദേശീയപാത നിര്‍മാണത്തില്‍ പ്രതിമാസ പുരോഗതി അഞ്ചു ശതമാനത്തില്‍ താഴെയായാല്‍ കരാറുകാരന് പുറത്ത്
നിര്‍മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി; ഭൂമി ഏറ്റെടുക്കല്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം
രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം, കാസര്‍കോട്-എറണാകുളം ആറുവരി ദേശീയപാത 2026 ലെ പുതുവര്‍ഷ സമ്മാനമെന്ന് മന്ത്രി
ദേശീയപാതയുടെ സ്ഥലമെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 5,600 കോടി രൂപ
കയ്യേറ്റക്കാര്‍ക്ക് പൂട്ടു വീഴും, ദേശീയ പാതകളുടെ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഡ്രോണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്നു
പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ കൃത്യമായ സമയ പരിധിക്കുളളില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായകരമാണ്
മഞ്ഞക്കുറ്റി നാട്ടി തുടങ്ങി, അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസ് അതിര്‍ത്തി നിര്‍ണയത്തിന് തുടക്കം
കല്ലിടലിന് തടസം സൃഷ്ടിച്ച് മഴ; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
₹ 6,000 കോടി ചെലവിട്ട് ആറുവരി ബൈപാസ്, കുണ്ടന്നൂര്‍-അങ്കമാലി പാതക്ക് അവ്യക്തതയുടെ വളവും തിരിവും
അരൂർ-ഇടപ്പള്ളി എൻ.എച്ച് 66 ബൈപാസിലെയും ഇടപ്പള്ളി-അങ്കമാലി എൻ.എച്ച് 544 ലേയും തിരക്ക് കുറയ്ക്കുക എന്നതാണ് പാതയുടെ ലക്ഷ്യം
കൊച്ചി ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്
ദേശീയപാതാ വികസനത്തിന് സംസ്ഥാനത്തിന്റെ വിഹിതം ₹ 8000 കോടി, എന്‍.എച്ച് 66 ന്റെ വികസനത്തിന് നല്‍കിയത് ₹ 5580 കോടി
ദേശീയ പാതകളില്‍ ഭക്ഷണ ശാലകള്‍, ടോയ്ലറ്റുകൾ, ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ; ഹൈവേ അടിമുടി പരിഷ്കരിക്കാന്‍ 'ഹംസഫര്‍'
ദേശീയ പാതകളിലെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക പോളിസിയുടെ ലക്ഷ്യം
സംസ്ഥാനത്ത് ദേശീയ പാതകളില്‍ അനധികൃത പാര്‍ക്കിംഗ്, അപകടങ്ങള്‍ പതിവാകുന്നു, ജീവനുകള്‍ പൊലിയുന്നു
ദേശീയ പാതകളില്‍ അനധികൃതമായി ട്രക്കുകളും വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നു