You Searched For "Nithin Gadkari"
ആറുവരി പാതക്ക് 45 മീറ്റര്‍ വീതി; അടുത്ത ഡിസംബറില്‍ പൂര്‍ത്തിയാക്കും; നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി
ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കലില്‍ പുരോഗതി; പുനലൂര്‍ ബൈപാസ് വികസനത്തിന് അനുമതി
ഇ.വി ബസുകള്‍ കേരളത്തില്‍ വേണ്ടെന്ന് ശശി തരൂര്‍ എം.പി, പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്രം, ഇ.വി കള്‍ക്കെതിരായ വാദം പ്രസക്തമോ?
പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ഏകദേശം രണ്ടര മടങ്ങ് കാർബൺ ബഹിര്‍ഗമനമാണ് ഉണ്ടാകുക
ദേശീയ പാതകളില്‍ ഭക്ഷണ ശാലകള്‍, ടോയ്ലറ്റുകൾ, ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ; ഹൈവേ അടിമുടി പരിഷ്കരിക്കാന്‍ 'ഹംസഫര്‍'
ദേശീയ പാതകളിലെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക പോളിസിയുടെ ലക്ഷ്യം
ഈ വണ്ടികളുടെ വില അടുത്തെങ്ങും കുറയ്ക്കില്ല, കമ്പനികളും ഗഡ്കരിയും ആവശ്യപ്പെട്ടിട്ടും രക്ഷയില്ല
നികുതി കുറയ്ക്കണമെന്ന് രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട എന്നിവര്‍ ഏറെക്കാലമായി...
വീടിന്റെ 60 കിലോമീറ്റര്‍ പരിധിയില്‍ ടോള്‍ കൊടുക്കേണ്ട : ഗഡ്കരിയുടെ വൈറല്‍ വിഡിയോയുടെ സത്യാവസ്ഥയെന്ത്?
ഗഡ്കരി പാര്‍ലമെന്റില്‍ സംസാരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്
ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ വില്‍ക്കില്ല: വലിയ തീരുമാനത്തിനൊരുങ്ങി ഗഡ്കരി
2034നുള്ളില്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും
ലോറികളില്‍ ഈ ദിവസം മുതല്‍ എ.സി ക്യാബിന് നിര്‍ബന്ധം, അപകടം കുറയ്ക്കുക ലക്ഷ്യം
നിര്‍ദ്ദേശം ടാറ്റ, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര തുടങ്ങിയ ട്രക്ക് നിര്‍മ്മാതാക്കളെ അധിക ഉത്പാദനച്ചെലവിലേക്ക് നയിക്കും
ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിക്കുന്ന നിക്ഷേപമാര്‍ഗം
ഈ ബോണ്ടുകളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്
ഡീസൽ വാഹനങ്ങൾക്ക് ഉയർന്ന നികുതി? നിതിൻ ഗഡ്കരിയുടെ പ്രസ്താവന തിരിച്ചടിയായി
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ 3 ശതമാനത്തോളം താഴ്ചയില്‍