You Searched For "nokkukooli issue"
നിയമം നോക്കുകുത്തി; കേരളത്തില്‍ നിര്‍ബാധം നോക്കുകൂലി
നോക്കുകൂലിക്കെതിരെ നിയമനിര്‍മാണം വരെ നടത്തിയിട്ടും കഥ പഴയതുതന്നെ
തൊഴിലാളി യൂണിയന് സമരമൊഴിയാതെ കല്‍പ്പറ്റ നഗരം, ഇത്തവണ ഇര ടിപി ടൈല്‍സ്
മൂന്ന് മാസമായി തുടരുന്ന തൊഴിലാളി യൂണിയന് സമരം അക്രമരീതിയിലേക്ക് മാറിയതോടെ കഴിഞ്ഞദിവസം ജീവനക്കാര്‍ക്ക്...
നോക്കുകൂലി; ഹൈക്കോടതി ഉത്തരവ് നോക്കുകുത്തി, വനിതാ സംരംഭകയ്ക്ക് നഷ്ടം 30 ലക്ഷം
ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പായില്ല
സര്‍ക്കാര്‍ നയം കാറ്റില്‍പ്പറത്തി നോക്കുകൂലി സമരം സംരംഭകന്റെ വീട്ടുപടിക്കലേക്ക്
സംസ്ഥാനത്തെ ബിസിനസ് സൗഹൃദമാക്കി മാറ്റാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ നോക്കുകൂലി...
നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്ക് കുരുക്ക് മുറുകും; പിടിച്ചുപറിക്ക് കേസെടുക്കാന്‍ നിര്‍ദേശം
ചുമട്ടു തൊഴിലാളികളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടൊപ്പം കനത്ത പിഴ ഈടാക്കും.
'നോക്കുകൂലി വേരോടെ പിഴുതെറിയണം'! കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി ഹൈക്കോടതി
യൂണിയനുകള്‍ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങള്‍ക്കാണ്, അടിപിടിയുണ്ടാക്കാനല്ലെന്നും കോടതി.
നോക്കുകൂലി പ്രശ്നം ഇല്ലാതാക്കാന്‍ ഹൈക്കോടതി! 'സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ചുമട്ടുതൊഴിലാളികളാകാം'
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കയറ്റിറക്ക് തൊഴിലാളികളെ സ്വയം നിയമിക്കാം, ട്രേഡ് യൂണിയനുകളുടെ അനാവശ്യ ഇടപെടലുകള്‍ക്ക്...
നോക്കൂകൂലി: തൊഴിലാളി യൂണിയനുകളുടെ സംയുക്തപ്രഖ്യാപനം വിലപ്പോകുമോ?
നോക്കൂകൂലി വാങ്ങില്ലെന്ന തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രഖ്യാപനം കൊണ്ട് കേരളത്തില്‍ മാറ്റം വരുമോ?
നോക്ക്കൂലിക്കെതിരെയുള്ള പരാതികൾ വീണ്ടും!
എന്ത് കൊണ്ട് നിയമം നടപ്പാക്കുന്നില്ലന്ന് ഹൈക്കോടതി.
തലസ്ഥാന നഗരത്തിലും നോക്കുകൂലി; പ്രവാസി സംരംഭകന്റെ അനുഭവമിതാ
എട്ട് കോടി രൂപ പ്രൊജക്റ്റ് പ്ലാനുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണം ഏതാണ്ട് മൂന്നര കോടിയോളം രൂപ മുടക്കി മുന്നോട്ട്...