Paytm - Page 5
വരുമാന വര്‍ധനയ്ക്കിടയിലും നഷ്ടക്കണക്കുമായി പേടിഎം
മൂന്നാം പാദത്തിലെ നഷ്ടം 779 കോടി രൂപ
പേടിഎമ്മിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി
ഷെഡ്യൂള്‍ഡ് ബാങ്ക് ആയതോടെ കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ പേടിഎമ്മിന് നല്‍കാനാവും.
പേടിഎമ്മിന്റെ നഷ്ടം 474 കോടി രൂപയായി ഉയര്‍ന്നു, വരുമാനം കൂടി
ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പേയ്മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് വരുമാനം 842.6 കോടി രൂപയുമായി
പേടിഎം ഐപിഒ വീഴ്ച; കൂടുതല്‍ പഠനം നടത്തി വിപണിയിലേക്കിറങ്ങാന്‍ ഈ കമ്പനികള്‍
ഐപിഒ നീട്ടിവെക്കുമെന്ന് മൊബിക്വിക്ക് അറിയിച്ചിരുന്നു.
പേടിഎമ്മിന് ശേഷം 'ജസ്പേ'യില്‍ ഫണ്ടിംഗ് നടത്താനൊരുങ്ങി സോഫ്റ്റ് ബാങ്ക് !
ഫിന്‍ടെക് ആപ്പുകളുള്പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സോഫ്റ്റ്ബാങ്ക്.
പേടിഎം ഷെയര്‍ അലോട്ട്മെന്റ് തുടങ്ങി; നിക്ഷേപകര്‍ക്ക് സ്റ്റാറ്റസ് അറിയാം
മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഷെയര്‍ അലോട്ട്മെന്റ് നില പരിശോധിക്കാം.
പേടിഎമ്മിൻ്റെ പുതിയ സേവനം, ട്രേഡിംഗ് ഇനി വോയ്സ് കമാൻ്റിലൂടെ
ഒരൊറ്റ വോയ്സ് കമാൻ്റിലൂടെ ട്രേഡിംഗ് നടത്താന്‍ സാധിക്കുമെന്ന് പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍
പേടിഎം ഐപിഒ; നിലമെച്ചപ്പെട്ടത് അവസാനദിവസം, മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തം ഏറെ പിന്നില്‍
മൂന്നാം ദിവസം ഇഷ്യു തുടങ്ങിയപ്പോള്‍ 55 ശതമാനം മാത്രം എത്തി നിന്ന സബ്സ്ക്രിപ്ഷന് പിന്നീട് പൂര്‍ണമായും സബ്സ്ക്രൈബ്...
അവസാന ദിവസവും ഉണര്‍വില്ലാതെ പേടിഎം ഐപിഒ
റീറ്റെയ്ല്‍ വിഭാഗം 1.37 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു.
പേടിഎം ഐപിഓയ്ക്ക് തണുപ്പന്‍ പ്രതികരണം; ഓഹരികള്‍ക്ക് 37 ശതമാനം സബ്സ്ക്രിപ്ഷന്
സബ്സ്ക്രിപ്ഷന് നാളെ അവസാനിക്കും.
പേടിഎം ഐപിഒ ഇന്ന്; നിക്ഷേപിക്കും മുമ്പ് അറിയേണ്ട 7 കാര്യങ്ങള്‍
പ്രൈസ് ബാന്‍ഡ് 2080-2150 രൂപ മുതല്‍. പേടിഎം മണി വഴി ലോട്ടുകള്‍ വാങ്ങാം.
ബിറ്റ് കോയിന് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെന്ന് പേടിഎം
കേന്ദ്രം നിയമനിര്‍മാണം കൊണ്ടുവന്നാല്‍ രാജ്യത്തെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെല്ലാം ക്രിപ്റ്റോ സേവനങ്ങള്‍ നല്‍കുമെന്ന...