Paytm - Page 6
ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 8235 കോടി രൂപ സമാഹരിച്ച് പേടിഎം !
19 ബില്യണ്‍ ഡോളറിലേക്ക് മൂല്യമുയര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐപിഒയ്ക്ക് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങളില്‍ കമ്പനി.
പേടിഎം ഐപിഒ നവംബര്‍ എട്ടിന്; പ്രൈസ് ബാന്‍ഡും വിവരങ്ങളും
18,300 കോടി രൂപയുടെ ഐപിഒ കാത്ത് ഓഹരി വിപണിയും നിക്ഷേപകരും.
പേടിഎം ഐപിഒ; 18,300 കോടി രൂപയുടെ ഇഷ്യു, ചൈനയുടെ ആന്റ് ഗ്രൂപ്പും ഓഹരിവില്‍ക്കും
പേടിഎം ഇന്‍ഷുറന്‍സിന്റെ 23 ശതമാനം ഓഹരികള്‍ സ്വിസ് കമ്പനിക്ക്.
ഇസാഫും പേടിഎമ്മും ഉള്‍പ്പെടെ 7 കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി
6,017.5 കോടി രൂപയുടെ ഐപിഒ ആയിരിക്കും പോളിസി ബസാറിന്റേത്.
പേടിഎമ്മിന് സെബിയുടെ അനുമതി; ഇന്ത്യ കാണാനൊരുങ്ങുന്നത് ഏറ്റവും വലിയ ഐപിഒ
16,600 കോടി എന്ന റെക്കോര്‍ഡ് തുകയുടെ ഐപിഓയ്ക്കാണ് പേടിഎം തയ്യാറായിക്കഴിഞ്ഞു.
ദീപാവലി ക്യാമ്പെയിനായി 100 കോടി ചെലവഴിക്കാന്‍ പേടിഎം
വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്കി കൂടുതല്‍ ആളുകളിലേക്ക് സേവനം എത്തിക്കുകയാണ് ലക്ഷ്യം
ഇന്ത്യയിലെ ടോപ് യുണികോണ്‍ കമ്പനികള്‍ ഏതൊക്കെ?
ബൈജൂസും പേടിഎമ്മും സ്വിഗ്ഗിയും മുന്‍നിരയില്‍.
ക്രെഡിറ്റ് കാര്‍ഡില്‍ തിളക്കം കൂട്ടാന്‍ പേടിഎമ്മുമായി കൈകോര്‍ത്ത് എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക്-പേടിഎം കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ അടുത്ത മാസം ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു
ഓഹരികളിലൂടെ ജീവനക്കാർക്ക് കൂടുതൽ സാമ്പത്തികം ലക്ഷ്യമിട്ട് പേടിഎം.
ജീവനക്കാർക്ക്100കോടി രൂപ വായ്പയും.
എല്‍പിജി ഗ്യാസ് പേടിഎം വഴി ബുക്ക് ചെയ്താല്‍ 2700 രൂപ ക്യാഷ് ബാക്ക്; എങ്ങനെ നേടാം
പാചകവാതകവില കൂടുന്ന അവസരത്തില്‍ പേടിഎം ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്ന പുതിയ ഓഫര്‍ പ്രയോജനപ്പെടുത്താന്‍...
കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പേടിഎം: 20,000 സെയ്ല്‍സ് എക്സിക്യുട്ടീവുമാരെ നിയമിക്കാനൊരുങ്ങുന്നു
ഐപിഒയ്ക്ക് മുന്നോടിയായാണ് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ ഈ നീക്കം
ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, ബാങ്കിംഗ് ആപ്പ് തുടങ്ങിയവ എങ്ങനെ ബ്ലോക്ക് ചെയ്യും? അറിയാം
പാസ്വേഡുകള് വളരെ എളുപ്പത്തില്‍ മറ്റൊരാള്‍ക്ക് ആക്സസ് ചെയ്യാമെന്നിരിക്കെ എങ്ങനെയാണ് നിങ്ങളുടെ ഫോണ്‍ നഷ്ടമായാല്‍...