You Searched For "Q4results"
വണ്ടര്‍ലായുടെ നാലാംപാദ ലാഭം കുറഞ്ഞു; ഓഹരികള്‍ ഇടിവില്‍, ലാഭവിഹിതം പ്രഖ്യാപിച്ചു
വാര്‍ഷിക ലാഭം 157 കോടി രൂപയായി, ഒരു വര്‍ഷത്തില്‍ ഓഹരിയുടെ നേട്ടം 100 ശതമാനത്തിനു മേല്‍
മാർച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി വി-ഗാർഡ്; ലാഭവും വരുമാനവും കുതിച്ചു
ഓഹരി ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്നു, ഒരു വര്‍ഷക്കാലത്ത് നല്‍കിയത് 47 ശതമാനം നേട്ടം
എസ്.ബി.ഐയുടെ ലാഭത്തില്‍ റെക്കോഡ്; ഓഹരിയൊന്നിന് 13.70 രൂപ ലാഭവിഹിതം
അറ്റ നിഷ്ക്രിയ ആസ്തി 10 വര്‍ഷത്തെ കുറഞ്ഞ നിലയില്‍
ലാഭത്തിലും വരുമാനത്തിലും തിളക്കം; എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതവുമായി മാരുതി സുസൂക്കി
വാര്‍ഷിക വില്‍പ്പനയില്‍ 20 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് കമ്പനി ആദ്യമായി പിന്നിട്ടു
നാലാം പാദത്തില്‍ റെക്കോഡ് ഇടപാടുകള്‍ നേടി ടി.സി.എസ്; അറ്റാദായം 9% വര്‍ധിച്ചു, 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 6,01,546 ജീവനക്കാരാണ് ടി.സി.എസിനുള്ളത്
കനറാ ബാങ്കിന്റെ അറ്റാദായം 3,175 കോടി; 90.6 ശതമാനം വര്‍ധന
12 ശതമാനം ലാഭവിഹിതത്തിന് ശുപാര്‍ശ, ഓഹരി വിലയില്‍ ഇടിവ്
വിവാദങ്ങളിലും ലാഭം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്; വരുമാനം 26 ശതമാനം വര്‍ധിച്ചു
മാര്‍ച്ച് പാദത്തിലെ ലാഭം 722 കോടി രൂപ, ഓഹരിയൊന്നിന് 1.20 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ചു
അദാനി ഗ്രീന്‍ എനര്‍ജി ലാഭം മൂന്നിരട്ടി ഉയര്‍ന്ന് 507 കോടിയെത്തി
കമ്പനിയുടെ ഊര്‍ജ വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 58 ശതമാനം ഉയര്‍ന്ന് 14,880 ദശലക്ഷം യൂണിറ്റിലെത്തി
ഫലപ്രഖ്യാപനത്തിന് പിന്നാലെ 7 ശതമാനം ഇടിഞ്ഞ് സി.എസ്.ബി ഓഹരി
അറ്റാദായത്തില്‍ വളര്‍ച്ചയില്ലാത്തതും കാസാ നിരക്കിലെ കുറവും നിരാശപ്പെടുത്തി, കഴിഞ്ഞ പാദത്തിലെ ബാങ്കിന്റെ മൊത്ത വരുമാനം...
നാലം പദത്തില്‍ 5,728 കോടി രൂപ അറ്റ നഷ്ടവുമായി ആക്സിസ് ബാങ്ക്
സിറ്റി ബാങ്ക് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളാണ് ഈ നഷ്ടത്തിലേക്ക് നയിച്ചത്
മാര്‍ച്ച് പാദത്തില്‍ 2670 കോടി രൂപയുടെ അറ്റാദായം നേടി മാരുതി സുസുക്കി ഇന്ത്യ
കയറ്റുമതി ഉള്‍പ്പെടെയുള്ള വിപണി ആവശ്യകതയുടെ ഭാഗമായി കമ്പനി പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ വരെ ചേര്‍ത്ത് അധിക ശേഷി...
ടാറ്റ കണ്‍സ്യൂമര്‍ അറ്റാദായം 23% ഉയര്‍ന്ന് 269 കോടി രൂപയായി
സംയോജിത വരുമാനം 14% ഉയര്‍ന്ന് 3,619 കോടി രൂപയായി