You Searched For "Real Estate"
ആനുകൂല്യങ്ങളുമായി യു.എ.ഇ; ദുബൈയില്‍ വീടുകള്‍ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍
ബ്രിട്ടീഷുകാരെ പിന്തള്ളി; കൂടുതല്‍ ഡിമാന്‍ഡ് വില്ലകള്‍ക്ക്
റിയല്‍ എസ്റ്റേറ്റ്: ഭാഗിക ഉടമസ്ഥതയ്ക്ക് കേരളത്തിലും പ്രിയമേറുന്നു
ഇടത്തരക്കാര്‍ക്കും വന്‍കിട വ്യാപാര സമുച്ചയത്തില്‍ നിക്ഷേപത്തിനുള്ള അവസരമാണ് ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പ് സാധ്യമാക്കുന്നത്
ഉണര്‍വിലേറി കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖല; പ്രവാസികളുടെ പങ്ക് കുറയുന്നു
കൊവിഡാനന്തരം പദ്ധതികളില്‍ മികച്ച വര്‍ധന
പുരോഗതി സമർപ്പിക്കാത്ത 222 പദ്ധതികൾക്ക് കെ-റെറ നോട്ടിസ്
ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് സുതാര്യതയുടെ മുഖ്യ ഘടകം
മികച്ച ത്രൈമാസ ഫലവുമായി പുറവങ്കര, ഓഹരിയില്‍ കുതിപ്പ്
വിറ്റുവരവ് 1,600 കോടി രൂപ, ചതുരശ്ര അടിക്ക് ശരാശരി ലഭിച്ചത് 7,947 രൂപ
റിയല്‍ എസ്റ്റേറ്റ് ഭീമന് എവര്‍ഗ്രാന്‍ഡെ തകരുന്നു; ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടി
ഓഹരി വ്യാപാരം സസ്പെന്‍ഡ് ചെയ്തു; ലോകത്ത് ഏറ്റവുമധികം കടബാദ്ധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി, ചെയര്മാന് പൊലീസ്...
മലയാളികള്‍ക്ക് താല്പര്യം ₹90 ലക്ഷത്തിന് മുകളിലുള്ള വീടുകള്‍
രണ്ട് ബെഡ്റൂമുള്ള വീടുകളേക്കാള്‍ ആവശ്യക്കാര്‍ ഏറെ മൂന്നു ബെഡ്റൂമുള്ള വീടുകള്‍ക്ക്
ആളില്ലാതെ ഐ.ടി പാര്‍ക്കുകള്‍, വിറ്റഴിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍
ഒഴിഞ്ഞു കിടക്കുന്നത് മൂന്ന് കോടി ചതുരശ്ര അടി സ്ഥലം
സമ്പദ്വ്യവസ്ഥയിൽ നിർമാണ മേഖലയുടെ വിഹിതം ഇനിയും വർധിക്കും
സാമ്പത്തിക ഉല്‍പ്പാദനത്തിലേക്ക് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 7.3% വിഹിതം നല്‍കുന്നുണ്ട്
₹1,600 കോടിയുടെ സ്വിസ് വില്ല സ്വന്തമാക്കി ഇന്ത്യക്കാരന്
ലോകത്തെ ഏറ്റവും വിലയേറിയ വീടുകളിലൊന്ന്; മട്ടുപ്പാവില്‍ നിന്നുള്ള കാഴ്ചകളില്‍ യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയും
ദുബൈയില്‍ ഒറ്റ ബെഡ്റൂം ഫ്ളാറ്റിന് വില ₹5 കോടി മുതല്‍
ലോകത്തെ ഏറ്റവും വലിയ ഭവന സമുച്ചയമെന്ന് നിര്‍മ്മാതാക്കള്‍; മൊത്തമായി വാങ്ങാനും താത്പര്യമറിയിച്ച് ചിലര്‍