You Searched For "Reliance Jio"
റിലയന്‍സ് ജിയോ 5ജി ജനുവരിയില്‍ : ഈ 9 നഗരങ്ങളില്‍ ആദ്യം എത്തിയേക്കും
വോഡാഫോണ്‍ ഐഡിയ നേടിയ സ്പെക്ട്രം 5ജി സേവനങ്ങള്‍ നല്കാന് അപര്യാപ്തമാണെന്നും മേഖലയില്‍ ജിയോയും എയര്‍ടെല്ലും മാത്രമുള്ള...
റിലയന്‍സിന്റെ ഏകീകൃത അറ്റാദായത്തില്‍ 46.29 ശതമാനം വര്‍ധന
മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തിലെ വരുമാനം 54.54 ശതമാനമാണ് ഉയര്‍ന്നത്
ഇനിയാ തെറ്റ് ആവര്‍ത്തിക്കരുത്: ഇരട്ടകളിലൂടെ റിലയന്‍സിനെ മുകേഷ് അംബാനി മൂന്നാം തലമുറയിലേക്ക് കൈമാറുന്നതിങ്ങനെ
ആകാശിനെ ജിയോയുടെ തലപ്പത്തേക്ക് നിയമിച്ച മുകേഷ് അംബാനി ഇഷയ്ക്ക് റീട്ടെയില്‍ യൂണിറ്റിന്റെ ചുമതല നല്‍കാനാണ് ഒരുങ്ങുന്നത്
പ്രണയം ഈ മൂന്ന് കാര്യങ്ങളോട്; അറിയാം ആകാശ് അംബാനിയെ
റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ആകാശിനായി ഒരു ക്യാബിന് ഇല്ല. ഓപ്പണ്‍ സ്പേസില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്
ജിയോയുടെ തലപ്പത്ത് ഇനി മുകേഷ് അംബാനിയില്ല, മകനെ ഏല്‍പ്പിച്ച് പടിയിറക്കം
ആകാശ് അംബാനി റിലയന്‍സ് ജിയോ ചെയര്മാന്
ജിയോഫോണ്‍ താരിഫുകള്‍ കുത്തനെ വര്‍ധിപ്പിച്ചു, 10 കോടി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും
28 ദിവസത്തെ വാലിഡിറ്റിയുള്ള 155 രൂപ പ്ലാനിന് ഇനിമുതല്‍ 186 രൂപ നല്‍കേണ്ടിവരും
ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഗെയിം കണ്ട്രോളര് അവതരിപ്പിച്ച് റിലയന്‍സ് ജിയോ
ടാബ്ലറ്റ്, സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവയില്‍ ജിയോ ഗെയിം കണ്ട്രോളര് കണക്ട് ചെയ്ത് ഉപയോഗിക്കാം
മൂന്ന് മാസത്തെ ഇവേളയ്ക്ക് ശേഷം വരിക്കാരുടെ എണ്ണം ഉയര്‍ത്തി ജിയോ
എയര്‍ടെല്ലും ജിയോയും മാത്രമാണ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത്
റിലയന്‍സ് ജിയോ; നഷ്ടപ്പെട്ടത് 10.9 മില്യണ്‍ വരിക്കാരെ, അറ്റാദായത്തില്‍ 24 ശതമാനം വര്‍ധന
ഈ വര്‍ഷം ഐപിഒ നടത്താന്‍ ഒരുങ്ങുകയാണ് ജിയോ
വീണ്ടും നഷ്ടവുമായി ജിയോ, 1.59 മില്യണ്‍ വരിക്കാരെ നേടി എയര്‍ടെല്‍
3.66 മില്യണ്‍ വരിക്കാരെയാണ് ജിയോയ്ക്ക് ഫെബ്രുവരിയില്‍ നഷ്മായത്
ജിയോയ്ക്ക് തിരിച്ചടി, ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു
2021 ഡിസംബര്‍ മാസത്തില്‍ 1.29 കോടി വരിക്കാരാണ് റിലയന്‍സ് ജിയോയ്ക്ക് നഷ്ടമായത്
മൊബൈല്‍ വരിക്കാര്‍: വൊഡാഫോണ്‍ ഐഡിയക്ക് നഷ്ടം; റിലയന്‍സ് ജിയോക്കും എയര്‍ടെല്ലിനും നേട്ടം
മൊബൈല്‍ സേവന രംഗത്ത് 90 ശതമാനം ആധിപത്യം സ്വകാര്യ കമ്പനികള്‍