You Searched For "Reliance Jio"
കീഴടങ്ങി ബിഎസ്എന്‍എല്‍; 20 വര്‍ഷത്തെ മേധാവിത്വം തകര്‍ത്ത് ഫിക്സഡ് ബ്രോഡ്ബാന്‍ഡിലും ഒന്നാമനായി ജിയോ
2019ല്‍ ജിയോ ഈമേഖലയില്‍ എത്തിയതിന് ശേഷം 8.69ല്‍ നിന്ന് 4.16 ദശലക്ഷമായി ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം ഇടിഞ്ഞു
ബോണ്ടുകളിലൂടെ വന്‍ തുക സമാഹരിക്കാന്‍ ജിയോ, ലക്ഷ്യം സാമ്പത്തിക ബാധ്യത തീര്‍ക്കല്‍
5000 കോടി രൂപ ജിയോ സമാഹരിക്കും
നില മെച്ചപ്പെടുത്തി ജിയോ; പുതുതായി എത്തിയത് 17.6 ലക്ഷം വരിക്കാര്‍
വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഇൻ്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ തന്നെയാണ് മുന്നിൽ.
അണ്‍ലിമിറ്റഡ് വാലിഡിറ്റി: 100 രൂപയ്ക്ക് കിടിലന്‍ പ്ലാന്‍ നല്കി ജിയോ
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നേട്ടം.
വോഡഫോണ്‍ ഐഡിയയ്ക്കെതിരെ പരാതിയുമായി ജിയോ
നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക്...
ജിയോയ്ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 1.9 കോടി വരിക്കാര്‍
എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം കൂടി, വോഡഫോണ്‍ ഐഡിയയ്ക്കും നഷ്ടം
ഇത് സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം; ജിയോഫോണ്‍ നെക്സ്റ്റ് എത്തി, 1,999 രൂപ നല്കി സ്വന്തമാക്കാം
ഡാറ്റ റീചാര്‍ജിങ്ങും-ഇഎംഐയും അടങ്ങിയ 300 രൂപ മുതലുള്ള തവണ വ്യവസ്ഥകളാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.
തുടര്‍ച്ചയായ ഏഴാം മാസവും പുതിയ ഉപഭോക്താക്കള്‍, ഓഗസ്റ്റില്‍ ജിയോ നേടിയത് 6.49 ലക്ഷം പേരെ
ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്
വിപണിയിലെത്തും മുമ്പ് അറിയാം, ഏവര്‍ക്കും ഉതകുന്ന ജിയോഫോണ്‍ നെക്സ്റ്റിന്റെ സവിശേഷതകള്‍
500 രൂപ നല്കി ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാനുള്ള അവസരങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിച്ചേക്കും
മുകേഷ് അംബാനിയുടെ ജിയോയിൽ 34000കോടി നിക്ഷേപിച്ച ഗൂഗിൾ
ജിയോയുടെ മുഖ്യ എതിരാളിയായ എയർടെല്ലിലും നിക്ഷേപത്തിന് ഒരുങ്ങുന്നു.
വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ, അവസരങ്ങളുമേറും
ജിയോ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇരട്ടിവേഗതയില് ഇന്റര്‍നെറ്റ് ലഭ്യമാകും
ലോകത്ത് ബ്രാന്‍ഡില്‍ അഞ്ചാമനായി ജിയോ
ബ്രാന്‍ഡ് സ്ട്രെങ്ത് ഇന്‍ഡെക്സ് (ബിഎസ്ഐ) സ്കോര്‍ 100 ല്‍ 91.7 ഉം എഎഎ-പ്ലസ് റേറ്റിംഗും നേടിയാണ് അഞ്ചാമതെത്തിയത്