You Searched For "startup"
തിളക്കമില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍; ഫണ്ടിംഗില്‍ 35 ശതമാനം ഇടിവ്
പണം കണ്ടെത്തിയ കമ്പനികളില്‍ ബൈജൂസ് ആണ് മുന്നില്‍. 2022ല്‍ ഇതുവരെ 11 സ്റ്റാര്‍ട്ടപ്പുകളാണ് ഐപിഒ നടത്തിയത്
പണമില്ല; സ്റ്റാര്‍ട്ടപ്പുകളുടെ യുണീകോണ്‍ സ്വപ്നങ്ങള്‍ മങ്ങുന്നു
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന ഫണ്ടിംഗ് മാന്ദ്യം 12-18 മാസത്തോളം നീളുമെന്നാണ് വിലയിരുത്തല്‍
ജീവശാസ്ത്ര സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി നിക്ഷേപം പ്രഖ്യാപിച്ച് സൈജെനോം
ബയോനാനോ ടെക്നോളജി, സിന്തറ്റിക് ബയോടെക്നോളജി, ജെനോമിക്സ്, പ്രോട്ടിയോമിക്സ് അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന...
ജാദൂസ്; കശ്മീരില്‍ തീയേറ്റര്‍ തുറന്ന ശോഭനയുടെ സ്റ്റാര്‍ട്ടപ്പ്
ഗ്രാമീണ മേഖലകളില്‍ മിനി തീയേറ്ററുകള്‍, വിആര്‍ കഫേകള്‍, എഡ്യുടെയിന്‍മെന്റ് പോയിന്റുകള്‍ എന്നിവ സ്ഥാപിക്കുകയാണ് ജാദൂസിന്റെ...
ഷിപ്റോക്കറ്റ്; ഈ വര്‍ഷത്തെ ഇരുപതാം യുണീകോണ്‍
സൊമാറ്റോയ്ക്ക് ഉള്‍പ്പെടെ നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ് ആണ് ഷിപ്റോക്കറ്റ്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
കെഎസ്യുഎം നല്കുന്ന ഗ്രാന്റിന്റെ വിശദാംശങ്ങള്‍
ഫണ്ടിംഗ് വരളുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്ത് ചെയ്യണം?
സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് രംഗത്ത് വരുന്നത് 'കടുത്ത നീണ്ട തണുപ്പ് കാലമോ?'
ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ലിസ്റ്റിംഗിന്, രേഖകള്‍ സമര്‍പ്പിച്ചു
നിഖില്‍ കുമാറും ലവ്പ്രീത് മന്നുമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകര്‍
രാജ്യത്ത് പുതിയ യൂണികോണ്‍ കമ്പനികളുടെ എണ്ണം കുറയുന്നു
ഓപ്പണ്‍ അടക്കം മൂന്നുമാസത്തിനിടെ ഉണ്ടായത് നാല് യൂണികോണ്‍ കമ്പനികള്‍ മാത്രം
44 പാസുകള്‍; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആനന്ദ് മഹീന്ദ്ര നല്കുന്ന ഉപദേശം
സ്റ്റാര്‍ട്ടപ്പുകളുടെ നീക്കത്തെ ഫുട്ബോള്‍ മത്സരത്തോട് ഉപമിച്ച് ആനന്ദ് മഹീന്ദ്ര
രാജ്യത്തുള്ളത് 73,205 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍, സൃഷ്ടിച്ചത് 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍
സ്റ്റാര്‍ട്ടപ്പുകളില്‍ 45 ശതമാനത്തിലധികം പേര്‍ക്കും ഒരു വനിതാ ഡയറക്ടറെങ്കിലുമുണ്ട്
കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകളെയും കര്‍ഷകരെയും ബന്ധിപ്പിക്കാന്‍ നബാര്‍ഡ്
അഗ്രിടെക്ക് രംഗത്തെ ആശയാവതരണത്തിന് വേദിയായി സ്റ്റാര്‍ട്ടപ്പ് മിഷന് ബിഗ് ഡെമോ ഡേ