You Searched For "startup"
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്; ടോപ് പെര്‍ഫോമറായി കേരളം, ഗുജറാത്ത് ബെസ്റ്റ് പെര്‍ഫോമര്‍
2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്.
അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്
ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണ് ജൂലായ് ആറിന് നടക്കുക
രാജ്യത്തെ നൂറ്റിമൂന്നാമത്തെ യുണീകോണ്‍ ആയി ലീഡ്സ്ക്വയേര്‍ഡ്
സെയില്‍സ്ഫോഴ്സ്, പൈപ്ഡ്രൈവ്, സോഹോ തുടങ്ങിയവയുമായാണ് ലീഡ്സ്ക്വയേര്‍ഡ് മത്സരിക്കുന്നത്
EP09- ഒറ്റക്കൊമ്പന് "യുണീകോണ്‍" സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തമായതെങ്ങനെ
എന്ന് മുതലാണ് ബില്യണ്‍ ഡോളര്‍ കമ്പനികളെ യുണീകോണെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായൊരു...
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗില്‍ ഏഷ്യയില്‍ ഒന്നാമതായി കേരളം
ആഗോളതലത്തില്‍ നാലാം സ്ഥാനവും സ്വന്തമാക്കി ദൈവത്തിന്റെ സ്വന്തം നാട്
കൂട്ടായി പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍; കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റി സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി
സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് വ്യവസായ മന്ത്രി പി രാജീവ്
സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് നാളെയും മറ്റന്നാളും കൊച്ചിയില്‍
കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് അരങ്ങേറുന്നത്
അണ്‍അക്കാദമിയുടെ 40 കോടി രൂപ ശമ്പളം വേണ്ടന്ന് വെച്ച അധ്യാപകന്, അറിയാം ഇന്ത്യയുടെ ഫിസിക്സ് വാലയെ
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക എഡ്ടെക്ക് യുണീകോണായി മാറിയിരിക്കുകയാണ് ഫിസിക്സ് വാല
കമ്പനികള്‍ ഐപിഒകളെ സമീപിക്കുന്ന ഈ രീതി ശരിയല്ല, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ പറയുന്നു
പഠനം നടത്തി വിപണിയിലെ അവസരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്നും നാരായണ മൂര്‍ത്തി
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി രൂക്ഷം; യാത്രാക്കൂലിവരെ ലാഭിക്കണമെന്ന് അണ്‍അക്കാദമി സ്ഥാപകന്‍
കഴിഞ്ഞ ഏപ്രിലില്‍ ഒരു സ്റ്റാര്‍ട്ടപ്പ് പോലും യൂണീകോണ്‍ ക്ലബ്ബില്‍ എത്തിയില്ല
ജീവനക്കാരെ പിരിച്ചുവിടുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്..?
മീഷോയും അണ്‍അക്കാദമിയും അടക്കം ഈ വര്‍ഷം എട്ടോളം പ്രമുഖ സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചു വിട്ടത്
ബൈജൂസിന്റെ പുതിയ നീക്കം, ഇത്തവണ ഏറ്റെടുത്തത് സിംഗപ്പൂര്‍ കമ്പനിയെ
ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗാണ് ഏറ്റെടുക്കല്‍ നടത്തിയത്